മെ​ഗാ തൊ​ഴി​ൽ​മേ​ള
Sunday, January 19, 2020 9:57 PM IST
മാ​ന്നാ​ർ : പ​രു​മ​ല പ​ന്പാ​കോ​ള​ജ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ 25 നു ​മെ​ഗാ തൊ​ഴി​ൽ മേ​ള സം​ഘ​ടി​പ്പി​ക്കു​ന്നു. കോ​ട്ട​യം ജി​ല്ലാ എം​പ്ലോ​യ്മെ​ന്‍റ് എ​ക്സേ​ഞ്ച്, എം​പ്ലോ​യ​ബി​ലി​റ്റി സെ​ന്‍റർ, പ​രു​മ​ല പ​ന്പാ കോ​ള​ജ് പി​ടി​എ, കോ​ള​ജ് യൂ​ണി​യ​ൻ എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ലാ​ണ് മേ​ള.
40 ഓ​ളം ക​ന്പി​നി​ക​ൾ ഉ​ദ്യോ​ഗാ​ർ​ഥി​ക​ളെ തെ​രെ​ഞ്ഞെ​ടു​ക്കു​ന്ന​തി​നു മേ​ള​യി​ലെ​ത്തും. 18 മു​തൽ 40 വ​രെ പ്രാ​യ​മു​ള്ള എ​സ്എ​സ്എ​ൽ​സി മു​ത​ൽ ബി​രു​ദാ​ന​ന്ത​ര ബി​രു​ദം വ​രെ​യു​ള്ള​വ​ർ​ക്ക് സ്വ​കാ​ര്യ ക​ന്പ​നി​ക​ളി​ൽ ഈ ​മേ​ള​യി​ലൂ​ടെ തൊ​ഴി​ൽ ല​ഭി​ക്കും. 25 നു ​രാ​വി​ലെ 8.30 ന് ​മാ​ത്യു ടി. ​തോ​മ​സ് എം​എ​ൽ​എ മേ​ള ഉ​ദ്ഘാ​ട​നം ചെ​യ്യും.