ഊ​​ർ​​ജ സം​​ര​​ക്ഷ​​ണ സെ​​മി​​നാ​​ർ
Sunday, January 19, 2020 9:55 PM IST
ച​​ങ്ങ​​നാ​​ശേ​​രി: സം​​സ്ഥാ​​ന എ​​ന​​ർ​​ജി മാ​​നേ​​ജ്മെ​​ന്‍റ് സെ​​ന്‍റ​​റി​​ന്‍റെ ന​​ർ​​ദ്ദേ​​ശാ​​നു​​സ​​ര​​ണം ചാ​​സി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ൽ എ​​ട​​ത്വാ ഗ്രാ​​മ​​പ​​ഞ്ചാ​​യ​​ത്തി​​ലെ ഉ​​ദ്ദ്യോ​​ഗ​​സ്ഥ​​ർ​​ത​​ക്കാ​​യി ഊ​​ർ​​ജ കി​​ര​​ണ്‍ ബോ​​ധ​​വ​​ത്ക​​ര​​ണ സെ​​മി​​നാ​​ർ ന​​ട​​ത്തി. പ​​ഞ്ചാ​​യ​​ത്തി​​ലെ പ​​തി​​നേ​​ഴ് ഉ​​ദ്യോ​​ഗ​​സ്ഥ​​ർ പ​​ങ്കെ​​ടു​​ത്തു. ഗ്രാ​​മ​​പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് ആ​​നി ഈ​​പ്പ​​ൻ ഉ​​ദ്ഘാ​​ട​​നം നി​​ർ​​വ​​ഹി​​ച്ചു.
ചാ​​സ് സോ​​ഷ്യ​​ൽ സ​​യ​​ന്‍റി​​സ്റ്റ് ഡോ. ​​ജോ​​സ​​ഫ് എ​​ബ്ര​​ഹാം ക്ലാ​​സ് ന​​യി​​ച്ചു. കു​​ട്ടി​​ക്കാ​​നം മ​​രി​​യ​​ൻ, പ​​രു​​മ​​ല സെ​​ന്‍റ് ഗ്രി​​ഗോ​​റി​​യോ​​സ് കോ​​ള​​ജു​​ക​​ളി​​ലെ എം​​എ​​സ്ഡ​​ബ്ലി​​യു വി​​ദ്യാ​​ർ​​ഥി​​നി​​ക​​ൾ പ​​രി​​പാ​​ടി​​ക​​ളു​​ടെ ഏ​​കോ​​പ​​നം നി​​ർ​​വ​​ഹി​​ച്ചു.