ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി ഹൈ​സ്കൂ​ൾ ഏ​കീ​ക​ര​ണം യു​ഡി​എ​ഫ് അ​ധി​കാ​ര​ത്തി​ൽ വ​ന്നാ​ൽ പി​ൻ​വ​ലി​ക്കും : കെ.സി. വേ​ണു​ഗോ​പാ​ൽ
Saturday, January 18, 2020 10:47 PM IST
ആ​ല​പ്പു​ഴ: ഇ​ട​തു​സ​ർ​ക്കാ​ർ വി​ദ്യാ​ഭ്യാ​സ​മേ​ഖ​ല​യി​ൽ ഹി​ഡ​ൻ അ​ജ​ണ്ട​ക​ൾ ന​ട​പ്പി​ലാ​ക്കി വി​ദ്യാ​ഭ്യാ​സ മേ​ഖ​ല ത​ക​ർ​ത്തു ത​രി​പ്പ​ണ​മാ​ക്കു​ക​യാ​ണ് ചെ​യ്ത​ത്.

വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ൽ ഉ​ണ്ടാ​കു​ന്ന ഇ​ത്ത​രം നീ​ക്ക​ങ്ങ​ൾ സ​മൂ​ഹ​ത്തി​ൽ ദൂ​ര​വ്യാ​പ​ക​മാ​യ പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ ഉ​ണ്ടാ​ക്കു​മെ​ന്ന് എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ൽ പ​റ​ഞ്ഞു. എ​എ​ച്ച്എ​സ്ടി​എ 29 -ാമ​ത് ആ​ല​പ്പു​ഴ ജി​ല്ലാ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. യു​ഡി​എ​ഫ് അ​ധി​കാ​ര​ത്തി​ൽ വ​രു​മ്പോ​ൾ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി ഹൈ​സ്കൂ​ൾ ഏ​കീ​ക​ര​ണം പി​ൻ​വ​ലി​ക്കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി അ​ധ്യാ​പ​ക​ർ ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ കാ​വ​ലാ​ൾ ആ​ക​ണ​മെ​ന്ന് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി​യ ഡി​സി​സി പ്ര​സി​ഡ​ൻ​റ് എം. ​ലി​ജു അ​ഭി​പ്രാ​യ​പ്പെ​ട്ടു. പൗ​ര​ത്വ ബി​ല്ലി​നെ​തി​രേ അ​ധ്യാ​പ​ക​രു​ടെ കൂ​ട്ടാ​യ്മ ആ​വ​ശ്യ​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​സ്. മ​നോ​ജ് സം​ഘ​ട​ന റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ആ​ർ. സാം ​അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ യൂ​ത്ത് കോ​ൺ​ഗ്ര​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ എ​സ്. ശ​ര​ത്, ടി​ജി​ൻ ജോ​സ​ഫ്, ഡോ. ​അ​നി​ൽ ക​ണ്ട​മം​ഗ​ലം, ശൂ​ര​നാ​ട് രാ​ധാ​കൃ​ഷ്ണ​ൻ, അ​ജു പി. ​ബ​ഞ്ച​മി​ൻ, ബി. ​സ​ന്തോ​ഷ്കു​മാ​ർ, ലി​സ​മ്മ ജോ​സ​ഫ്, ജെ. ​രാ​ജേ​ഷ്, എം.​എ. സി​ദ്ദി​ഖ്, സു​നി​ൽ ജോ​സ​ഫ്, ബി​ജി ദാ​മോ​ദ​ര​ൻ, അ​ജി എ​സ്. നാ​യ​ർ, ടി. ​സി​ദ്ദി​ക്ക്, കെ. ​ഷൗ​ക്ക​ത്ത്, എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.