അ​പേ​ക്ഷ ക്ഷ​ണി​ച്ചു
Thursday, January 16, 2020 10:45 PM IST
ആ​ല​പ്പു​ഴ: 2019-20 സാ​മ്പ​ത്തി​ക വ​ര്‍​ഷം ഫി​ഷ​റീ​സ് വ​കു​പ്പ് ജി​ല്ല പ​ഞ്ചാ​യ​ത്ത് വ​ഴി ന​ട​പ്പാ​ക്കു​ന്ന പ​ദ്ധ​തി​ക​ളാ​യ വ​നി​ത​ക​ള്‍​ക്ക് വാ​ല്യൂ ആ​ഡ​ഡ് ഫി​ഷ​റി പ്രൊ​ഡ​ക്ഷ​ന്‍ യൂ​ണി​റ്റ് സ്ഥാ​പി​ക്ക​ലും പ​രി​ശീ​ല​ന​വും, വ​നി​ത​ക​ള്‍​ക്ക് ഡ്ര​യ​റു​ക​ളി​ല്‍ മ​ത്സ്യം ഉ​ണ​ക്കു​ന്ന​തി​നു​ള്ള ധ​ന​സ​ഹാ​യം, മ​ത്സ്യ​തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് ഫൈ​ബ​ര്‍ റീ ​ഇ​ന്‍​ഫോ​ഴ്സ് വ​ള്ളം ന​ല്‍​ക​ല്‍ എ​ന്നീ പ​ദ്ധ​തി​യി​ലേ​ക്ക് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി വ​നി​ത​ക​ള്‍, മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍ എ​ന്നി​വ​രി​ല്‍ നി​ന്ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ഫോ​ണ്‍: 0477 2251103.