മു​ട്ടം പ​ള്ളി​യി​ല്‍ നാ​ല്പ​തു​മ​ണി ആ​രാ​ധ​ന ഇ​ന്ന് സ​മാ​പി​ക്കും
Wednesday, January 15, 2020 10:36 PM IST
ചേ​ര്‍​ത്ത​ല: മു​ട്ടം സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന പ​ള്ളി​യി​ല്‍ നാ​ല്പ​തു​മ​ണി ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന ഇ​ന്ന് സ​മാ​പി​ക്കും. രാ​വി​ലെ ആ​റി​ന് ആ​ഘോ​ഷ​മാ​യ ദി​വ്യ​ബ​ലി, മാ​വേ​ലി​ക്ക​ര രൂ​പ​ത മെ​ത്രാ​ന്‍ ജോ​ഷ്വ മാ​ര്‍ ഇ​ഗ്നാ​തി​യോ​സ് കാ​ര്‍​മി​ക​നാ​കും. തു​ട​ര്‍​ന്ന് ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന. ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്നി​നു ദൈ​വ​വ​ച​ന ശു​ശ്രൂ​ഷ. ഫാ. ​അ​നു മൂ​ഞ്ഞേ​ലി മു​ഖ്യ​കാ​ര്‍​മി​ക​ത്വം വ​ഹി​ക്കും. നാ​ലി​നു ദി​വ്യ​കാ​രു​ണ്യ സ​ന്ദേ​ശം, പ​രി​ശു​ദ്ധ കു​ര്‍​ബാ​ന​യു​ടെ വാ​ഴ്‌​വ്, ദി​വ്യ​കാ​രു​ണ്യ പ്ര​ദ​ക്ഷി​ണം. റ​വ. ഡോ. ​ജോ​സ് പു​തി​യേ​ട​ത്ത് മു​ഖ്യ​കാ​ര്‍​മി​ക​ത്വം വ​ഹി​ക്കും.