സി​ൽ​വ​ർ ജൂ​ബി​ലി ആ​ഘോ​ഷം
Sunday, December 15, 2019 10:47 PM IST
ആ​ല​പ്പു​ഴ: ച​ന്പ​ക്കു​ളം ഫാ. ​തോ​മ​സ് പോ​രൂ​ക്ക​ര സെ​ൻ​ട്ര​ൽ സ്കൂ​ളി​ന്‍റെ സി​ൽ​വ​ർ ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ൾ ഇ​ന്നു ന​ട​ക്കും. എ​റ​ണാ​കു​ളം- അ​ങ്ക​മാ​ലി അ​തി​രൂ​പ​ത മെ​ത്രാ​പ്പൊ​ലീ​ത്ത​ൻ വി​കാ​രി ആ​ർ​ച്ച് ബി​ഷ​പ് മാ​ർ ആ​ന്‍റ​ണി ക​രി​യി​ൽ പ​രി​പാ​ടി​ക​ൾ ഉ​ദ്ഘാ​ട​നം ചെ​യ്യും. കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം​പി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.
തി​രു​വ​ന​ന്ത​പു​രം സെ​ന്‍റ് ജോ​സ​ഫ് പ്രൊ​വി​ൻ​സ് പ്രൊ​വി​ൻ​ഷ്യ​ൽ ഫാ. ​സെ​ബാ​സ്റ്റ്യ​ൻ ചാ​മ​ത്ത​റ അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ന്ന യോ​ഗ​ത്തി​ൽ ബാം​ഗ്ളൂ​ർ ക്രൈ​സ്റ്റ് യൂ​ണി​വേ​ഴ്സി​റ്റി മു​ൻ വൈ​സ് ചാ​ൻ​സ​ല​ർ ഫാ. ​തോ​മ​സ് ചാ​ത്ത​ന്പ​റ​ന്പി​ൽ അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തും.