പ്ര​ക​ട​ന​വും ധ​ർ​ണ​യും ന​ട​ത്തി
Saturday, December 14, 2019 11:02 PM IST
മാ​ന്നാ​ർ: പൗ​ര​ത്വ ഭേ​ദ​ഗ​തി ബി​ല്ലി​നെ​തി​രേ സി​പി​എം മാ​ന്നാ​ർ ഏ​രി​യാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ക​ട​ന​വും ധ​ർ​ണ​യും ന​ട​ത്തി. മാ​ന്നാ​ർ സ്റ്റോ​ർ ജം​ഗ​ഷി​നി​ൽ നി​ന്നാ​രം​ഭി​ച്ച പ്ര​തി​ഷേ​ധ പ്ര​ക​ട​നം പോ​സ്റ്റാ​ഫീ​സ് ജം​ഗ്ഷ​നി​ൽ സ​മാ​പി​ച്ചു. തു​ട​ർ​ന്ന് സി​പി​എം ജി​ല്ലാ സെ​ക്ര​ട്ടേ​റി​യേ​റ്റം​ഗം കെ.​രാ​ഘ​വ​ൻ ധ​ർ​ണ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​ഫ. പി.​ഡി. ശ​ശി​ധ​ര​ൻ, പു​ഷ്പ​ല​താ മ​ധു, നാ​രാ​യ​ണ പി​ള്ള, സ​ഞ്ചു​ഖാ​ൻ, ബെ​റ്റ്സി ജ​നു, സു​ധാ​മ​ണി, കെ.​എം. അ​ശോ​ക​ൻ, സി.​പി. സു​ധാ​ക​ര​ൻ, ശ്യാ​മി​ലി ശ​ശി​കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

വാ​ർ​ഷി​ക സ​മ്മേ​ള​നം

‍ആ​ല​പ്പു​ഴ : ചെ​ട്ടി​കാ​ട് വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി പാ​തി​ര​പ്പ​ള്ളി ഔ​വ്വ​ർ യൂ​ണി​റ്റ് 15 -ാമ​തു വാ​ർ​ഷി​ക സ​മ്മ​നേ​ള​നം ഇ​ന്നു രാ​വി​ലെ പ​ത്തി​നു ന​ട​ക്കും. വൈ​കു​ന്നേ​രം അ​ഞ്ചി​നു പ​താ​ക ഉ​യ​ർ​ത്ത​ൽ. എം.​വി. രാ​മ​ച​ന്ദ്ര കു​റു​പ്പ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. പൊ​തു​സ​മ്മേ​ള​നം ജി​ല്ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ബി​ൽ​രാ​ജ് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും. ഉ​ന്ന​ത വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളേ​യും മു​തി​ർ​ന്ന ക​ച്ച​വ​ട​ക്കാ​രെ​യും ആ​ദ​രി​ക്ക​ലും അം​ഗ​ത്വ​കാ​ർ​ഡ് വി​ത​ര​ണ​വും ജി​ല്ല വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​എ​സ്. മു​ഹ​മ്മ​ദ് നി​ർ​വ​ഹി​ക്കും. ആ​ർ. സു​ഭാ​ഷ്, ജോ​സ​ഫ് ഫ്രാ​ൻ​സി​സ്, ടി​പ്ടോ​പ് ജ​ലീ​ൽ, പി. ​ശ്രീ​നി, കെ.​ആ​ർ. രാ​ജേ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.

ബാ​ല​ക​ലോ​ത്സ​വം

തു​റ​വൂ​ർ: വ​ള​മം​ഗ​ലം ഐ​സി​ഡി​എ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ക്രി​സ്മ​സ്-​പു​തു​വ​ത്സ​രാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ക്ഷ​ത്ര 2020 എ​ന്ന പേ​രി​ൽ ബാ​ല​ക​ലോ​ത്സ​വം സം​ഘ​ടി​പ്പി​ക്കും. 21 ന് ​രാ​വി​ലെ 9.30 ന് ഡോ. ​ശി​ല്പ ഉ​ദ്ഘാ​ട​നം ചെ​യ്യും.