തു​ന്പോ​ളി പ​ള്ളി​യി​ൽ തി​രു​നാ​ൾ ഇ​ന്നു സ​മാ​പി​ക്കും
Saturday, December 14, 2019 11:02 PM IST
ആ​ല​പ്പു​ഴ : തു​ന്പോ​ളി പ​ള്ളി​യി​ൽ അ​മ​ലോ​ത്ഭ​വ മാ​താ​വി​ന്‍റെ തി​രു​നാ​ൾ ഇ​ന്നു സ​മാ​പി​ക്കും. രാ​വി​ലെ 6.30 നും 8.30 ​നും 11 നും ​ദി​വ്യ​ബ​ലി ഫാ. ​ജൂ​ഡ് ജോ​സ​ഫ് കൊ​ണ്ട​പ്പ​ശേ​രി, ഫാ. ​സ്റ്റീ​ഫ​ൻ ജെ. ​പു​ന്ന​യ്ക്ക​ൽ. വ​ച​ന സ​ന്ദേ​ശം - ഫാ. ​സെ​ല​സ്റ്റി​ൻ പു​ത്ത​ൻ​പു​ര​യ്ക്ക​ൽ, ഫാ. ​അ​ല​ക്സ് കൊ​ച്ചീ​ക്കാ​ര​ൻ വീ​ട്ടി​ൽ. ഉ​ച്ച​ക​ഴി​ഞ്ഞു 3.30 നു ​തി​രു​നാ​ൾ ദി​വ്യ​ബ​ലി - മോ​ൺ. പ​യ​സ് ആ​റാ​ട്ടു​കു​ളം. തു​ട​ർ​ന്ന് മാ​താ​വി​ന്‍റെ അ​ത്ഭു​ത​രൂ​പം വ​ഹി​ച്ചു​കൊ​ണ്ട് പ്ര​ദ​ക്ഷി​ണം. വൈ​കു​ന്നേ​രം ഏ​ഴി​നു ദി​വ്യ​ബ​ലി - ഫാ. ​ആ​ന്‍റ​ണി വാ​ല​യി​ൽ. വ​ച​ന​സ​ന്ദേ​ശം - ആ​ൽ​ബ​ർ​ട്ട് എം. ​അ​ർ​ഥ​ശേ​രി. രാ​ത്രി 10.30 നു ​കൃ​ത​ജ്ഞ​താ ബ​ലി അ​ർ​പ്പ​ണം - ഫാ. ​സി​ജു പി. ​ജോ​ബ്. സ​ഹ കാ​ർ​മി​ക​ർ ഫാ. ​ജോ​സ​ഫ് മ​ര​യ്ക്കാ​ശേ​രി, തോ​മ​സ് മാ​ണി​യാ പൊ​ഴി​യി​ൽ. 12 നു ​തി​രു​നാ​ൾ കൊ​ടി​യി​റ​ക്ക​ൽ, ന​ട അ​ട​യ്ക്ക​ൽ.