അ​ഖി​ല​കേ​ര​ള വോ​ളീ​ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ്
Friday, December 13, 2019 10:40 PM IST
മാ​ന്നാ​ർ: കെ​സി​വൈ​എം ചെ​റു​കോ​ൽ യൂ​ണിറ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​ഖി​ല കേ​ര​ള വോ​ളി​ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ് ആ​രം​ഭി​ച്ചു. നാ​ലു ദി​ന​ങ്ങ​ളി​ലാ​യി കേ​ര​ള​ത്തി​ലെ പ്ര​മു​ഖ 12 ടീ​മു​ക​ളാ​ണ് പ​ങ്കെ​ടു​ക്കു​ന്ന​ത്. ടൂ​ർ​ണ​മെ​ന്‍റി​ന്‍റെ ഉ​ദ്ഘാ​ട​നം ഫാ. ​ലൂ​ഷ്യ​സ് ഓ​സി​ഡി നി​ർ​വ​ഹി​ച്ചു. മാ​വേ​ലി​ക്ക​ര ഫെ​റോ​ന വി​കാ​രി ഫാ. ​അ​മ​ൽ​രാ​ജ് അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഇ.​എ​ൻ. നാ​രാ​യ​ണ​ൻ, പി.​ബി. സൂ​ര​ജ്, സേ​വ്യ​ർ കു​ന്നു​പു​റം, ജോ​സ​ഫ്കു​ട്ടി ക​ട​വി​ൽ, ലി​ജോ ക്ലീ​റ്റ​സ്, രാ​ജു കു​ഞ്ചാ​ന്ത​റ​യി​ൽ, ജോ​ഷി വെ​യി​ൽ​സ്, ജോ​സ​ഫ് ബാ​ബു, റോ​ബി​ൻ റെ​ജി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ക്രി​സ്മ​സ് കേ​ക്ക് നി​ർ​മാ​ണ
പ​രി​ശീ​ല​നം

ആ​ല​പ്പു​ഴ: നാ​ഷ​ണ​ൽ സ്കി​ൽ ഡ​വ​ല​പ്മെ​ന്‍റ് ബോ​ർ​ഡും കേ​ര​ള യൂ​ത്ത് പ്ര​മോ​ഷ​ൻ കൗ​ണ്‍​സി​ലും സം​യു​ക്ത​മാ​യി ന​ഗ​ര സേ​വ​ന കേ​ന്ദ്ര​ത്തി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ 17, 18 തീ​യ​തി​ക​ളി​ൽ ആ​ല​പ്പു​ഴ വ​ഴി​ച്ചേ​രി മു​നി​സി​പ്പ​ൽ പ്രൈ​വ​റ്റ് സ്റ്റാ​ൻ​ഡി​ലു​ള്ള ന​ഗ​ര സേ​വ​ന കേ​ന്ദ്ര​ത്തി​ൽ ആ​റു​ത​രം ക്രി​സ്മ​സ് കേ​ക്കു​ക​ളു​ടെ നി​ർ​മാ​ണ​ത്തി​ൽ പ​രി​ശീ​ല​നം ന​ൽ​കും. പ​രി​ശീ​ല​നം പൂ​ർ​ത്തി​യാ​ക്കു​ന്ന​വ​ർ​ക്ക് സ്കി​ൽ ഡ​വ​ല​പ്മെ​ന്‍റ് ബോ​ർ​ഡ് സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും ന​ൽ​കും. രാ​വി​ലെ പ​ത്തു മു​ത​ൽ വൈ​കു​ന്നേ​രം നാ​ലു​വ​രെ​യാ​ണ് പ​രി​ശീ​ല​നം. ര​ജി​സ്ട്രേ​ഷ​നു ഫോ​ൺ : 9497133325, 9847530274.