പ​രി​ശീ​ല​ന പ​രി​പാ​ടി
Thursday, December 12, 2019 10:23 PM IST
ആ​ല​പ്പു​ഴ: വ​ല​യ സൂ​ര്യ​ഗ്ര​ഹ​ണം-​അ​റി​വി​ന്‍റെ ഉ​ത്സ​വം പ​രി​ശീ​ല​ന പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ​യും ശാ​സ്ത്ര സാ​ഹി​ത്യ പ​രി​ഷ​ത്തി​ന്‍റെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ ജി​ല്ലാ​ത​ല​ത്തി​ൽ റി​സോ​ഴ്സ് പേ​ഴ്സ​ണ്‍​മാ​ർ​ക്കു വേ​ണ്ടി സം​ഘ​ടി​പ്പി​ച്ച പ​രി​ശീ​ല​ന​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ അ​ഡ്വ. കെ.​ടി. മാ​ത്യു നി​ർ​വ​ഹി​ച്ചു. 26-ലെ ​വ​ല​യ സൂ​ര്യ​ഗ്ര​ഹ​ണ​ത്തി​നു മു​ന്നോ​ടി​യാ​യാ​ണ് പ​രി​ശീ​ല​നം സം​ഘ​ടി​പ്പി​ച്ച​ത്.

ജി​ല്ല​യി​ൽ പ്ര​ധാ​ന​മാ​യും പു​ന്ന​മ​ട ഫി​നി​ഷിം​ഗ് പോ​യി​ന്‍റ്, എ​ൻ​എ​സ്എ​സ് ക്യാ​ന്പു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്കൂ​ളു​ക​ൾ, കോ​ള​ജു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലും എ​ല്ലാം സൂ​ര്യ​ഗ്ര​ഹ​ണം നി​രീ​ക്ഷി​ക്കാ​ൻ സാ​ധി​ക്കും. കാ​ലി​ക്ക​റ്റ് മു​ൻ വൈ​സ് ചാ​ൻ​സ​ല​ർ പ്രാ​ഫ. പാ​പ്പൂ​ട്ടി പ​രി​ശീ​ല​നം ന​ൽ​കി.