മത്സ്യബന്ധന ആനുകൂല്യം: അ​പേ​ക്ഷ ക്ഷ​ണി​ച്ചു
Wednesday, December 11, 2019 10:55 PM IST
ആ​ല​പ്പു​ഴ: സ​മു​ദ്ര മേ​ഖ​ല​യി​ലു​ള്ള സ്വ​ന്ത​മാ​യി മ​റ്റ് മ​ത്സ്യ​ബ​ന്ധ​ന ഉ​പാ​ധി​ക​ൾ ഇ​ല്ലാ​ത്ത, ബി​പി​എ​ൽ ആ​നു​കൂ​ല്യം എ​ട്ടു വ​ർ​ഷ​ത്തി​നു​ള്ളി​ൽ ല​ഭി​ക്കാ​ത്ത​വ​രു​മാ​യ ര​ജി​ല​സ്്ര​ടേ​ഡ് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളി​ൽ നി​ന്നും എ​ഫ്ആ​ർ​പി ക​ട്ട​മ​രം/​ചെ​റി​യ ത​ടി​വ​ള്ളം ന​ൽ​കു​ന്ന ജി​ല്ല പ​ഞ്ചാ​യ​ത്ത് പ​ദ്ധ​തി​യി​ല്ക്കേ് അ​പേ​ക്ഷ ക്ഷ​ണി​ച്ചു.
യൂ​ണി​റ്റ് വി​ല​യു​ടെ 25 ശ​ത​മാ​നം ഗു​ണ​ഭോ​ക്തൃ​വി​ഹി​ത​മാ​യി അ​ട​യ്ക്കാ​ൻ ത​യാ​റു​ള്ള​വ​ർ (യൂ​ണി​റ്റ് വി​ല 40,000/ രൂ​പ, ഗു​ണ​ഭോ​ക്തൃ​വി​ഹി​തം 10,000/ രൂ​പ) ബ​ന്ധ​പ്പെ​ട്ട രേ​ഖ​ക​ൾ സ​ഹി​തം ആ​ല​പ്പു​ഴ ബോ​ട്ട് ജെ​ട്ടി​ക്ക് സ​മീ​പ​മു​ള്ള മി​നി സി​വി​ൽ സ്റ്റേ​ഷ​ന്‍റെ നാ​ലാം നി​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഫി​ഷ​റീ​സ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ഓ​ഫീ​സി​ൽ 20 ന് ​വൈ​കു​ന്നേ​രം അ​ഞ്ചി​ന​കം അ​പേ​ക്ഷ ന​ൽ​ക​ണം. ഫോ​ണ്‍: 0477 2252814, 0477 2251103.