ലോ​റി​ക്കു പി​ന്നി​ൽ പി​ക്ക​പ്പ് വാ​നി​ടി​ച്ച് ഒ​രാ​ൾ​ക്കു പ​രി​ക്ക്
Wednesday, December 11, 2019 10:55 PM IST
തു​റ​വൂ​ർ: നി​ർ​ത്തി​യി​ട്ടി​രു​ന്ന ലോ​റി​ക്കു പി​ന്നി​ൽ പി​ക്ക​പ്പ് വാ​നി​ടി​ച്ച് ഡ്രൈ​വ​ർ​ക്ക് പ​രി​ക്ക്. ദേ​ശീ​യ പാ​ത​യി​ൽ പൊ​ന്നാം​വെ​ളി പാ​ല​ത്തി​ന്‍റെ തെ​ക്കു​ഭാ​ഗ​ത്താ​യി ഇ​ന്ന​ലെ പു​ല​ർ​ച്ചെ അ​ഞ്ചോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. ഇ​വി​ടെ നി​ർ​ത്തി​യി​ട്ടി​രു​ന്ന ലൈ​ലാ​ൻ​ഡ് ലോ​റി​യു​ടെ പി​ന്നി​ൽ പ​ഴ​ങ്ങ​ളും ക​യ​റ്റി തെ​ക്കോ​ട്ട് പോ​കു​ക​യാ​യി​രു​ന്ന പി​ക്ക​പ്‌​വാ​ൻ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് ക്യാ​ബി​നു​ള്ളി​ൽ കു​ടു​ങ്ങി​പ്പോ​യ പി​ക്ക​പ്പ് വാ​ന്‍റെ ഡ്രൈ​വ​റെ നാ​ട്ടു​കാ​രും പോ​ലീ​സും ചേ​ർ​ന്ന് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു.

ആ​ർ​പി​എ​ഫ് ര​ക്ഷ​ക​രാ​യി

ചെ​ങ്ങ​ന്നൂ​ർ: റ​യി​ൽ​വേ പ്ലാ​റ്റ്ഫോ​മി​ൽ അ​വ​ശ​നി​ല​യി​ൽ ക​ണ്ട വ​യോ​ധി​ക​നെ ആ​ർ​പി​എ​ഫ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു. പ​ത്ത​നം​തി​ട്ട വ​ട​ശേ​രി​ക്ക​ര, ഓ​മ​ല്ലൂ​ർ, ലൈ​മാ​ലി​ൽ ജോ​ണി​നെ (72) യാ​ണ് ക​ഴി​ഞ്ഞ​ദി​വ​സം അ​വ​ശ​നി​ല​യി​ൽ ചെ​ങ്ങ​ന്നൂ​ർ റ​യി​ൽ​വേ സ്റ്റേ​ഷ​നി​ലെ പ്ലാ​റ്റ്ഫോ​മി​ൽ ക​ണ്ടെ​ത്തി​യ​ത്. ആ​ർ​പി​എ​ഫ് ഉ​ട​ൻ ജി​ല്ല ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു.