റോ​ഡി​ൽ ഇ​ഴ ജ​ന്തു​ക്ക​ളു​ടെ ശ​ല്യം
Wednesday, December 11, 2019 10:53 PM IST
കാ​യം​കു​ളം: മു​നി​സി​പ്പ​ൽ 28-ാം വാ​ർ​ഡാ​യ ക​ട​ന്പാ​ട്ട് തി​രു​വോ​ണം ജം​ഗ്ഷ​ൻ റോ​ഡി​ൽ സ​ന്ധ്യ ക​ഴി​ഞ്ഞാ​ൽ ഇ​ഴ​ജ​ന്തു​ക്ക​ളു​ടെ ശ​ല്യം രൂ​ക്ഷ​മാ​കു​ന്നു. റോ​ഡി​ന്‍റെ ഇ​രു​വ​ശ​വും കാ​ടു​മൂ​ടി കി​ട​ക്കു​ക​യാ​ണ്. വി​ഷ​മേ​റി​യ പാ​ന്പു​ക​ളാ​ണ് കൂ​ടു​ത​ൽ. റോ​ഡി​ന്‍റെ അ​വ​സ്ഥ​യും ദ​യ​നീ​യ​മാ​ണ്. ത​ക​ർ​ന്നു കി​ട​ക്കു​ന്ന റോ​ഡും കാ​ടു​ക​യ​റി​യ​ഭാ​ഗ​വും വൃ​ത്തി​യാ​ക്ക​ണ​മെ​ന്നും സ്ട്രീ​റ്റ് ലൈ​റ്റ് തെ​ളി​യി​ക്ക​ണ​മെ​ന്നും നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ടു​ന്നു.

ക​ട്ടി​ൽ വി​ത​ര​ണ
പ​ദ്ധ​തി

മു​ട്ടാ​ർ: മു​ട്ടാ​ർ ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ൽ 2019-20 വാ​ർ​ഷി​ക പ​ദ്ധ​തി​യി​ലു​ൾ​പ്പെ​ടു​ത്തി 60 വ​യ​സി​ന് മു​ക​ളി​ൽ പ്രാ​യ​മാ​യ​വ​ർ​ക്കു​ള്ള ക​ട്ടി​ൽ വി​ത​ര​ണ പ​ദ്ധ​തി ന​ട​ന്നു. പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​കെ ജോ​സ​ഫ് നി​ർ​വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് ആ​ൻ​സി തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ബൈ​ജു കെ. ​ആ​റു​പ​റ, ബോ​ബ​ൻ ജോ​സ്, മാ​ത്യു വ​ർ​ഗീ​സ്, ത​ങ്ക​മ്മ സോ​മ​ൻ, ല​ളി​ത​മ്മ രാ​ജ​പ്പ​ൻ, ജ​യാ സ​ത്യ​ൻ, സെ​ക്ര​ട്ട​റി സാ​ജു പ​ത്രോ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പ​ദ്ധ​തി​പ്ര​കാ​രം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ യോ​ഗ്യ​രാ​യ 76 പേ​ർ​ക്ക് ക​ട്ടി​ൽ വി​ത​ര​ണം ചെ​യ്തു.