ച​ന്പ​ക്കു​ളം ഫൊ​റോ​നാ റൂ​ബി ജൂ​ബി​ലി
Tuesday, December 10, 2019 10:44 PM IST
ച​ന്പ​ക്കു​ളം: ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​താ മാ​തൃ​വേ​ദി സം​ഘ​ട​ന​യു​ടെ ച​ന്പ​ക്കു​ളം ഫൊ​റോ​നാ റൂ​ബി ജൂ​ബി​ലി ഉ​ദ്ഘാ​ട​നം ന​ട​ന്നു. ന​സ്ര​ത്ത് സെ​ന്‍റ് ജെ​റോം​സ് പ​ള്ളി​യി​ൽ ന​ട​ന്ന പ​രി​പാ​ടി​ക​ൾ അ​തി​രൂ​പ​താ ഡ​യ​റ​ക്ട​ർ ഫാ. ​ജോ​സ് മു​ക​ളേ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഫാ. ​സെ​ബാ​സ്റ്റ്യ​ൻ വെ​ള്ളാ​മ​ത്ര, ഫാ. ​തോ​മ​സ് കൊ​ച്ചെ​ളേ​ച്ചം​ക​ളം, ആ​ൻ​സി ചേ​ന്നോ​ത്ത്, മാ​യാ ജോ​യി, വി​ൻ​സി റോ​യി, ജോ​സ​ഫ് വ​ള​യ​ത്തി​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. മാ​തൃ​വേ​ദി പ്ര​വ​ർ​ത്ത​ക​ർ​ക്ക് ജാ​ൻ​സി അ​ഗ​സ്റ്റി​ൻ ക്ലാ​സെ​ടു​ത്തു.