പ്ര​തി​ഷേ​ധ സം​ഗ​മം ന​ട​ത്തി
Tuesday, December 10, 2019 10:40 PM IST
ആ​ല​പ്പു​ഴ: മു​സ്‌ലിം ലീ​ഗ് ടൗ​ണ്‍ ക​മ്മ​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ പൗ​ര​ത്വ അ​വ​കാ​ശ ബി​ല്ലി​നെ​തി​രെ പ്ര​തി​ഷേ​ധ റാ​ലി​യും സം​ഗ​മ​വും സം​ഘ​ടി​പ്പി​ച്ചു. മു​സ്‌ലിം ലീ​ഗ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ.​എം. ന​സീ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ടൗ​ണ്‍ പ്ര​സി​ഡ​ന്‍റ് എ.​എം. നൗ​ഫ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഡ്വ. എ​ച്ച്. ബ​ഷീ​ർ​കു​ട്ടി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ടൗ​ണ്‍ ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​ച്ച്. നൗ​ഷാ​ദ് സ്വാ​ഗ​ത​വും ഷി​ബി കാ​സിം ന​ന്ദി​യും പ​റ​ഞ്ഞു.

ജി​ല്ലാ വൈ​സ്പ്ര​സി​ഡ​ന്‍റ് ന​സീം ഹ​രി​പ്പാ​ട്, സെ​ക്ര​ട്ട​റി ബി.​എ. ഗ​ഫൂ​ർ, നേ​താ​ക്ക​ളാ​യ ബാ​ബു​ഷെ​രി​ഫ്, സൂ​ബൈ​ർ അ​ന്തോ​ളി, കെ.​എം. ന​സീ​ർ, എ​സ്. മു​ഹ​മ്മ​ദ് ക​ബീ​ർ, മു​ജീ​ബ് ക​ലാം, നാ​സിം വ​ലി​യ​മ​രം, കെ. ​കു​ഞ്ഞു​മോ​ൻ, ഇ.​എ​ൻ.​എ​സ.് ന​വാ​സ്, എ. ​അ​മീ​ർ, നെ​സ്മ​ൽ സ​ലിം എ​ന്നി​വ​ർ പ്ര​ക​ട​ന​ത്തി​നു നേ​തൃ​ത്വം ന​ൽ​കി.