ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് കേ​ര​ളോ​ത്സ​വ​ത്തി​ന് സ​മാ​പ​നം
Sunday, December 8, 2019 10:59 PM IST
അ​ന്പ​ല​പ്പു​ഴ: അ​ന്പ​ല​പ്പു​ഴ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് കേ​ര​ളോ​ത്സ​വം സ​മാ​പി​ച്ചു. സ​മാ​പ​ന പ​രി​പാ​ടി​ക്ക് മു​ന്നോ​ടി​യാ​യി പു​ന്ന​പ്ര ജം​ഗ്ഷ​നി​ൽ നി​ന്ന് സാം​സ്കാ​രി​ക ഘോ​ഷ​യാ​ത്ര ന​ട​ന്നു. തു​ട​ർ​ന്ന് പു​ന്ന​പ്ര ഗ​വ. ജെ.​ബി. സ്കൂ​ളി​ൽ ന​ട​ന്ന സ​മാ​പ​ന സ​മ്മേ​ള​നം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​എം. ജു​നൈ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് പ്ര​സി​ഡ​ന്‍റ് വി.​എ​സ്. മാ​യാ​ദേ​വി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യു​വ​ജ​ന​ക്ഷേ​മ ബോ​ർ​ഡ് ജി​ല്ലാ കോ-​ഓ​ർ​ഡി​നേ​റ്റ​ർ ടി.​ടി. ജി​സ്മോ​ൻ സ​മ്മാ​ന​ദാ​നം നി​ർ​വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ സു​ധ​ർ​മ ഭു​വ​ന​ച​ന്ദ്ര​ൻ, എം.​എ. അ​ഫ്സ​ത്ത്, റ​ഹ്മ​ത്ത് ഹാ​മി​ദ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ബി​ബി വി​ദ്യാ​ന​ന്ദ​ൻ, അ​നി​താ സ​തീ​ഷ്, ഗീ​താ ബാ​ബു, പ്ര​ജി​ത്ത് കാ​രി​ക്ക​ൽ, എ. ​ര​ജി​ത, എ​ൻ. മു​ര​ളീ​ധ​ര​ൻ, ബി​ന്ദു​ ബൈ​ജു, യു.​എം. ക​ബീ​ർ, രാ​ജേ​ശ്വ​രി കൃ​ഷ്ണ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.