നാ​ട​കോ​ത്സ​വം നാ​ളെ
Saturday, December 7, 2019 10:42 PM IST
പൂ​ച്ചാ​ക്ക​ൽ : പ​ള്ളി​പ്പു​റം നെ​ഹ്റു ഫൗ​ണ്ടേ​ഷ​ൻ ആ​ൻ​ഡ് എ​ഡ്യു​ക്കേ​ഷ​ൻ സൊ​സൈ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന ഒ​ന്പ​താ​മ​ത് സം​സ്ഥാ​ന​ത​ല പ്ര​ഫ​ഷ​ണ​ൽ നെ​ഹ്റു പു​ര​സ്കാ​ര നാ​ട​കോ​ത്സ​വം നാ​ളെ ഒ​ന്പ​തു​മു​ത​ൽ 16 വ​രെ പ​ള്ളി​പ്പു​റം സെ​ന്‍റ് മേ​രീ​സ് എ​ൽ​പി സ്കൂ​ളി​ൽ ൽ ​ന​ട​ക്കു​മെ​ന്ന് പ്ര​സി​ഡ​ന്‍റ് വി.​കെ. സു​നി​ൽ​കു​മാ​ർ സെ​ക്ര​ട്ട​റി മു​ര​ളി മ​ഠ​ത്ത​റ എ​ന്നി​വ​ർ അ​റി​യി​ച്ചു. ദി​വ​സ​വും വൈ​കു​ന്നേ​രം ഏ​ഴി​നു നാ​ട​കം. വൈ​കു​ന്നേ​രം സ​മ്മേ​ള​നം ഷാ​നി​മോ​ൾ ഉ​സ്മാ​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യും, വി.​കെ. സു​നി​ൽ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ഡി​സി​സി പ്ര​സി​ഡ​ന്‍റ് ടി.​ജി. ര​ഘു​നാ​ഥ പി​ള്ള മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.

14 ന് ​നെ​ഹ്റു​പു​ര​സ്കാ​ര സ​മ്മേ​ള​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി വി​വി​ധ മേ​ഖ​ല​ക​ളി​ൽ ക​ഴി​വു തെ​ളി​യി​ച്ച​വ​രെ എം.​എം. ആ​രി​ഫ് എം​പി ആ​ദ​രി​ക്കും. 15 നു ​ന​ട​ക്കു​ന്ന സെ​മി​നാ​ർ മു​ൻ​മ​ന്ത്രി കെ. ​ബാ​ബു ഉ​ദ്ഘാ​ട​നം ചെ​യ്യും. 16 നു ​സ​മാ​പ​ന സ​മ്മേ​ള​ന​വും അ​വാ​ർ​ഡ് ദാ​ന​വും മു​ൻ എം​എ​ൽ​എ പി.​സി. വി​ഷ്ണു​നാ​ഥ് ഉ​ദ്ഘാ​ട​നം ചെ​യ്യും. സി.​ക. ഷാ​ജി മോ​ഹ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തു​മെ​ന്ന് വൈ​സ് പ്ര​സി​ഡ​ന്‍റ് എ​ൻ.​പി. പ്ര​ദീ​പ്, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി കൈ​ലാ​സ​ൻ, സി​ബി​ജോ​ണ്‍, കെ.​പി. ജോ​ബി​ച്ച​ൻ എ​ന്നി​വ​ർ അ​റി​യി​ച്ചു.