ശ​തോ​ത​ര ര​ജ​ത ജൂ​ബി​ലി ആ​ഘോ​ഷ ക​മ്മി​റ്റി
Saturday, December 7, 2019 10:42 PM IST
എ​ട​ത്വ: ശ​തോ​ത​ര ര​ജ​ത​ജൂ​ബി​ലി ആ​ഘോ​ഷി​ക്കു​ന്ന എ​ട​ത്വ സെ​ന്‍റ് അ​ലോ​ഷ്യ​സ് ഹ​യ​ർ​സ​ക്ക​ൻ​ഡ​റി സ്കൂ​ളി​ന്‍റെ ഒ​രു വ​ർ​ഷം നീ​ണ്ടു​നി​ൽ​ക്കു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ചി​ട്ട​പ്പെ​ടു​ത്തു​ന്ന​തി​നും വി​ല​യി​രു​ത്തു​ന്ന​തി​നു​മാ​യി 11 ന് ​ര​ണ്ടി​ന് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ സെ​മി​നാ​ർ ഹാ​ളി​ൽ ആ​ഘോ​ഷ ക​മ്മി​റ്റി വി​പു​ല​മാ​യ യോ​ഗം ചേ​രു​ന്നു. സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​മാ​ത്യൂ ചൂ​ര​വ​ടി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും. ശ​തോ​ത​ര ര​ജ​ത ജൂ​ബി​ലി ആ​ഘോ​ഷ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ജ​യ്സ​പ്പ​ൻ മ​ത്താ​യി അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. മു​ഴു​വ​ൻ പൂ​ർ​വ വി​ദ്യാ​ർ​ഥി​ക​ളും ര​ക്ഷി​താ​ക്ക​ളും യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്ക​ണ​മെ​ന്ന് ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ പ്രി​ൻ​സി​പ്പ​ൽ ഡോ. ​ആ​ന്‍റ​ണി മാ​ത്യു വ​ട്ട​ക്ക​ളം അ​റി​യി​ച്ചു.