ക​യ​ർ കേ​ര​ള​യു​ടെ എ​ട്ടാം പ​തി​പ്പ് ഇ​ന്ന് സ​മാ​പി​ക്കും
Saturday, December 7, 2019 10:40 PM IST
ആ​ല​പ്പു​ഴ: ക​യ​ർ​കേ​ര​ള​യു​ടെ എ​ട്ടാം​പ​തി​പ്പ് ഇ​ന്നു സ​മാ​പി​ക്കും. ഉ​ച്ച​ക​ഴി​ഞ്ഞ് 2.30നു ​ടൗ​ണ്‍ സ്ക്വ​യ​റി​ൽ നി​ന്നും ഇ​എം​എ​സ് സ്റ്റേ​ഡി​യ​ത്തി​ലേ​ക്കു​ള്ള സാം​സ്കാ​രി​ക ഘോ​ഷ​യാ​ത്ര​യോ​ടെ​യാ​ണ് സ​മാ​പ​ന പ​രി​പാ​ടി​ക​ൾ​ക്ക് തു​ട​ക്ക​മാ​കു​ക. നാ​ലി​നു ന​ട​ക്കു​ന്ന സ​മാ​പ​ന സ​മ്മേ​ള​നം മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും.

പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി ജി. ​സു​ധാ​ക​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ധ​ന-​ക​യ​ർ മ​ന്ത്രി ഡോ. ​ടി.​എം. തോ​മ​സ് ഐ​സ​ക് ക​യ​ർ കേ​ര​ള 2019 അ​വ​ലോ​ക​നം ചെ​യ്യും. വി​വി​ധ അ​വാ​ർ​ഡു​ക​ളു​ടെ വി​ത​ര​ണം സ​ഹ​ക​ര​ണ, ടൂ​റി​സം, ദേ​വ​സ്വം മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ നി​ർ​വ​ഹി​ക്കും. ഭ​ക്ഷ്യ പൊ​തു​വി​ത​ര​ണ മ​ന്ത്രി പി. ​തി​ലോ​ത്ത​മ​ൻ മു​ഖ്യ പ്ര​ഭാ​ഷ​ണം നി​ർ​വ​ഹി​ക്കും.

എം​പി​മാ​രാ​യ അ​ഡ്വ. എ.​എം. ആ​രി​ഫ്, കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം​പി, ക​യ​ർ ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ സു​ധീ​ർ ഗാ​ർ​ഗ്, ക​യ​ർ സെ​ക്ര​ട്ട​റി പി. ​വേ​ണു​ഗോ​പാ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും. ആ​ല​പ്പു​ഴ മു​നി​സി​പ്പ​ൽ ചെ​യ​ർ​മാ​ൻ ഇ​ല്ലി​ക്ക​ൽ കു​ഞ്ഞു​മോ​ൻ, എം​എ​ൽ​എ​മാ​രാ​യ സ​ജി ചെ​റി​യാ​ൻ, ആ​ർ. രാ​ജേ​ഷ്, യു. ​പ്ര​തി​ഭ, തോ​മ​സ് ചാ​ണ്ടി, ഷാ​നി​മോ​ൾ ഉ​സ്മാ​ൻ, ക​ള​ക്ട​ർ എം. ​അ​ഞ്ജ​ന, വി​വി​ധ പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​ങ്ങ​ളു​ടെ ചെ​യ​ർ​മാ​ൻ​മാ​ർ, രാ​ഷ്ട്രീ​യ ട്രേ​ഡ് യൂ​ണി​യ​ൻ നേ​താ​ക്ക​ൾ, ക​യ​ർ ക​ന്പ​നി പ്ര​തി​നി​ധി​ക​ൾ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ക്കും.

രാ​വി​ലെ 10ന് ​ബി​സി​ന​സ് മീ​റ്റോ​ടെ​യാ​ണ് സ​മാ​പ​ന ദി​വ​സ പ​രി​പാ​ടി​ക​ൾ ആ​രം​ഭി​ക്കു​ക. ച​കി​രി ഉ​ല്പാ​ദ​നം വ​ർ​ധി​പ്പി​ക്കു​ന്ന​തി​നു​ള്ള സാ​ധ്യ​ത​ക​ൾ സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ളും സ്വ​കാ​ര്യ സം​രം​ഭ​ക​രും ച​ർ​ച്ച ചെ​യ്യും. രാ​വി​ലെ പ​ത്തി​ന് പ്ര​തി​നി​ധി​ക​ൾ ക​യ​ർ മെ​ഷി​ന​റി മാ​നു​ഫാ​ക്ച്വ​റിം​ഗ് ക​ന്പ​നി സ​ന്ദ​ർ​ശി​ക്കും. 11.15ന് ​ച​കി​രി​മി​ല്ല് ധാ​ര​ണാ​പ​ത്രം ഒ​പ്പി​ട​ൽ ന​ട​ക്കും. 12നു​ള്ള ക്രോ​ഡീ​ക​ര​ണ ച​ർ​ച്ച​യി​ൽ എ​ൻ​സി​ആ​ർ​എം​ഐ ഡ​യ​റ​ക്ട​ർ ഡോ. ​കെ.​ആ​ർ. അ​നി​ൽ മോ​ഡ​റേ​റ്റ​റാ​യി​രി​ക്കും. പ്ലാം​നിം​ഗ് ബോ​ർ​ഡ് അം​ഗം ഡോ. ​കെ. ര​വി​രാ​മ​നാ​ണ് പാ​ന​ൽ ചെ​യ​ർ​മാ​ൻ.

ക​യ​ർ മെ​ഷി​ന​റി മാ​നു​ഫാ​ക്ച്വ​റിം​ഗ് ക​ന്പ​നി ചെ​യ​ർ​മാ​ൻ അ​ഡ്വ. കെ.​പ്ര​സാ​ദ്, തൃ​ശൂ​ർ പ്രോ​ജ​ക്ട് ഓ​ഫീ​സ​ർ സി.​ആ​ർ. സോ​ജ​ൻ, പൊ​ന്നാ​നി പ്രൊ​ജ​ക്ട് ഓ​ഫീ​സ​ർ ബി.​ശ​ശീ​ന്ദ്ര​ൻ, സി​എം​ഡി അ​സോ​സി​യേ​റ്റ് പ്രൊ​ഫ​സ​ർ ബി​ജു നാ​രാ​യ​ണ​ൻ എ​ന്നി​വ​രാ​ണ് പാ​ന​ൽ അം​ഗ​ങ്ങ​ൾ. മ​ന്ത്രി ഡോ. ​ടി.​എം. തോ​മ​സ് ഐ​സ​ക് ക്രോ​ഡീ​ക​ര​ണം നി​ർ​വ്വ​ഹി​ക്കും. ക​യ​ർ മെ​ഷീ​ന​റി മാ​നു​ഫാ​ക്ച്വ​റിം​ഗ് ക​ന്പ​നി എം​ഡി പി.​വി ശ​ശീ​ന്ദ്ര​ൻ സ്വാ​ഗ​ത​വും ക​യ​ർ വി​ക​സ​ന വ​കു​പ്പ് അ​സി​സ്റ്റ​ന്‍റ് ര​ജി​സ്ട്രാ​ർ എ​സ്. ശ​ശി​കു​മാ​ർ ന​ന്ദി​യും പ​റ​യും.