ക്രി​സ്മ​സ് ന്യൂ ​ഇ​യ​ർ ഖാ​ദി വ​സ്ത്ര-​ക​ര​കൗ​ശ​ല-​ഫ​ർ​ണി​ച്ച​ർ മെ​ഗാമേ​ള നാ​ളെ
Saturday, December 7, 2019 10:40 PM IST
കോ​ട്ട​യം: ഖാ​ദി ഗ്രാ​മ​വ്യ​വ​സാ​യ ക​മ്മീ​ഷ​ന്‍റെ​യും ഖാ​ദി ബോ​ർ​ഡി​ന്‍റെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ ചാ​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ കോ​ട്ട​യം ശാ​സ്ത്രി റോ​ഡി​ലെ ഖാ​ദി ഭ​വ​നി​ൽ ക്രി​സ്മ​സ് ന്യൂ ​ഇ​യ​ർ ഖാ​ദി വ​സ്ത്ര-​ക​ര​കൗ​ശ​ല-​ഫ​ർ​ണി​ച്ച​ർ മെ​ഗാമേ​ള നാ​ളെ ആ​രം​ഭി​ക്കും. ഖാ​ദി ഭ​വ​ൻ അ​ങ്ക​ണ​ത്തി​ൽ നാ​ളെ ഉ​ച്ച​ക​ഴി​ഞ്ഞ് 3.30ന് ​ആ​ർ​ച്ച് ബി​ഷ​പ് മാ​ർ ജോ​സ​ഫ് പെ​രു​ന്തോ​ട്ട​ത്തി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടു​ന്ന സ​മ്മേ​ള​ന​ത്തി​ൽ തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ എം​എ​ൽ​എ മേ​ള ഉ​ദ്ഘാ​ട​നം ചെ​യ്യും.

ന​ഗ​ര​സ​ഭാ കൗ​ണ്‍​സി​ല​ർ സാ​ബു പു​ളി​മൂ​ട്ടി​ൽ, ചാ​വ​റ അ​ഡ്വ​ർ​ടൈ​സേ​ഴ്സ് എം​ഡി ജോ​സ​ഫ് ചാ​വ​റ, ചാ​സ് ഡ​യ​റ​ക്ട​ർ ഫാ. ​ജോ​സ​ഫ് ക​ള​രി​ക്ക​ൽ, ചാ​സ് അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ ഫാ. ​ജോ​ർ​ജ് മാ​ന്തു​രു​ത്തി​ൽ, ജ​ന​റ​ൽ മാ​നേ​ജ​ർ ജോ​ണ്‍ സ​ക്ക​റി​യാ​സ്, ഖാ​ദി ഭ​വ​ൻ മാ​നേ​ജ​ർ കു​ര്യാ​ക്കോ​സ് ആ​ന്‍റ​ണി എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും. ചാ​സി​ന്‍റെ കീ​ഴി​ൽ ച​ങ്ങ​നാ​ശേ​രി അ​ര​മ​ന​പ്പ​ടി​ക്ക​ലു​ള്ള ഖാ​ദി ഭ​വ​നി​ൽ 10ന് ​ഉ​ച്ച​യ്ക്ക് 12ന് ​സി.​എ​ഫ്. തോ​മ​സ് എം​എ​ൽ​എ​യും മ​ല്ല​പ്പ​ള്ളി ഖാ​ദി ഭ​വ​നി​ൽ 11നു ​വൈ​കു​ന്നേ​രം നാ​ലി​നു പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റ​ജി സാ​മു​വ​ലും പ​ള്ളി​ക്കു​ട്ടൂ​മ്മ ഖാ​ദി ഭ​വ​നി​ൽ 12നു ​നാ​ലി​നു ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ബി​നു ഐ​സ​ക്ക് രാ​ജു​വും മേ​ള ഉ​ദ്ഘാ​ട​നം ചെ​യ്യും.

ഖാ​ദി വ​സ്ത്ര​ങ്ങ​ൾ​ക്ക് 30 ശ​ത​മാ​നം സ്പെ​ഷൽ ഡി​സ്കൗ​ണ്ടും ക​ര​കൗ​ശ​ല​വ​സ്തു​ക്ക​ൾ​ക്ക് 10 ശ​ത​മാ​ന​വും, മ​റ്റു ഖാ​ദി ഗ്രാ​മ വ്യ​വ​സാ​യ ഉ​ത്പ​ന്ന​ങ്ങ​ൾ​ക്ക് അ​ഞ്ചു മു​ത​ൽ 50 ശ​ത​മാ​നം വ​രെ ഡി​സ്കൗ​ണ്ടും ഉ​ണ്ടാ​യി​രി​ക്കും. ഓ​രോ 1000 രൂ​പ​യു​ടെ പ​ർ​ച്ചേ​സി​നും സ​മ്മാ​ന​ക്കൂ​പ്പ​ണും ബ​ന്പ​ർ ന​റു​ക്കെ​ടു​പ്പി​ലൂ​ടെ നി​ര​വ​ധി സ​മ്മാ​ന പ​ദ്ധ​തി​ക​ളും ഒ​രു​ക്കി​യി​ട്ടു​ണ്ട്. പു​തു​മ​യാ​ർ​ന്ന​തും വ്യ​ത്യ​സ്ത​ങ്ങ​ളു​മാ​യ ഖാ​ദി ഗ്രാ​മീ​ണ വി​ഭ​വ​ങ്ങ​ൾ ഒ​രു കു​ട​ക്കീ​ഴി​ൽ സ​ജ്ജ​മാ​ക്കി​യി​രി​ക്കു​ന്നു. പ​ശ്ചി​മ ബം​ഗാ​ൾ, ക​ർ​ണാ​ട​ക, ത​മി​ഴ്നാ​ട്, ഡ​ൽ​ഹി, ഉ​ത്ത​ർ​പ്ര​ദേ​ശ്, മു​ർ​ഷി​ദാ​ബാ​ദ്, ഛത്തീ​സ്ഗ​ഢ്, ഒ​ഡീ​ഷാ, ബീ​ഹാ​ർ, എ​ന്നി​വ​ട​ങ്ങ​ളി​ൽ​നി​ന്നു​ള്ള ഖാ​ദി സി​ൽ​ക്ക്-​കോ​ട്ട​ൻ സാ​രി​ക​ൾ, ഖാ​ദി തു​ണി​ത്ത​ര​ങ്ങ​ൾ, റെ​ഡി​മെ​യ്ഡ് ഷ​ർ​ട്ടു​ക​ൾ, കു​ർ​ത്ത​ക​ൾ, ചു​രി​ദാ​റു​ക​ൾ, ചു​രി​ദാ​ർ മെ​റ്റീ​രി​യ​ലു​ക​ൾ, ത​ടി​യി​ലും ചൂ​ര​ലി​ലും നി​ർ​മ്മി​ച്ച ഗു​ണ​മേന്മയേ​റി​യ ഫ​ർ​ണീ​ച്ച​റു​ക​ൾ, കോ​ലാ​പ്പൂ​രി ചെ​രി​പ്പു​ക​ൾ, ജൂ​ട്ട് ബാ​ഗു​ക​ൾ, പ​ഞ്ഞി​മെ​ത്ത​ക​ൾ, കാ​ർ​പ്പ​റ്റു​ക​ൾ നാ​ട​ൻ രീ​തി​യി​ൽ ത​യ്യാ​ർ ചെ​യ്ത ശു​ദ്ധ​മാ​യ ഖാ​ദി ഭ​ക്ഷ്യ ഉ​ത്പന്ന​ങ്ങ​ൾ, ആ​യു​ർ​വേ​ദ ഉ​ത്പ​ന്ന​ങ്ങ​ൾ, ക​ര​കൗ​ശ​ല വ​സ്തു​ക്ക​ൾ, ഗി​ഫ്റ്റ് ഐ​റ്റം​സ്, ക്രി​ബ് സെ​റ്റു​ക​ൾ, ട്രോ​ഫി​ക​ൾ, മാ​ർ​ബി​ൾ വാ​ട്ട​ർ ഫൗ​ണ്ട​ൻ​സ്, തേ​ൻ, തേ​നു​ല്പ​ന്ന​ങ്ങ​ൾ തു​ട​ങ്ങി​ കേ​ര​ള​ത്തി​ന​ക​ത്തും പു​റ​ത്തു​മു​ള്ള ആ​യി​ര​ത്തി​ല​ധി​കം ഖാ​ദി ഗ്രാ​മ​വ്യ​വ​സാ​യ യൂ​ണി​റ്റു​ക​ളി​ൽ നി​ർ​മി​ക്കു​ന്ന പ​തി​നാ​യി​ര​ത്തി​ൽ​പ്പ​രം ഗു​ണ​മേന്മയേ​റി​യ ഉ​ല്പ​ന്ന​ങ്ങ​ൾ സ​ർ​ക്കാ​ർ നി​യ​ന്ത്രി​ത വി​ല​യ്ക്ക് ഇ​വി​ടെ ല​ഭി​ക്കും.

ക്രി​സ്മ​സ്, ന്യൂ​ഇ​യ​റി​നോ​ട​നു​ബ​ന്ധി​ച്ച് മാ​യ​മി​ല്ലാ​തെ ഉ​ന്ന​ത ഗു​ണ​മേന്മയി​ൽ നി​ർ​മി​ച്ച ചാ​സ് ഖാ​ദി പ്ലം, ​മാ​ർ​ബി​ൾ, കാ​ര​റ്റ് കേ​ക്കു​ക​ൾ ന്യാ​യ​മാ​യ വി​ല​യി​ൽ മേ​ള​യി​ൽ ല​ഭ്യ​മാ​ണ്. സ​ർ​ക്കാ​ർ, ബാ​ങ്ക്, പൊ​തു​മേ​ഖ​ല ജീ​വ​ന​ക്കാ​ർ​ക്കും അ​ധ്യാ​പ​ക -അ​ന​ധ്യാ​പ​ക​ർ​ക്കും ത​വ​ണ വ്യ​വ​സ്ഥ​യി​ൽ സാ​ധ​ന​ങ്ങ​ൾ വാ​ങ്ങു​വാ​നു​ള്ള സൗ​ക​ര്യം ഉ​ണ്ടാ​യി​രി​ക്കും. മേ​ള ജ​നു​വ​രി 18ന് ​സ​മാ​പി​ക്കും. പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ചാ​സ് അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ ഫാ. ​ജോ​ർ​ജ് മാ​ന്തു​രു​ത്തി​ൽ, ജ​ന​റ​ൽ മാ​നേ​ജ​ർ ജോ​ണ്‍ സ​ക്ക​റി​യാ​സ്, മാ​നേ​ജ​ർ കു​ര്യാ​ക്കോ​സ് ആ​ന്‍റ​ണി, പി​ആ​ർ​ഒ ഉ​ല​ഹ​ന്നാ​ൻ വ​ർ​ഗീ​സ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.