മെ​ഡി​ക്ക​ൽ ക്യാ​ന്പ് ന​ട​ത്തും
Friday, December 6, 2019 10:58 PM IST
ചേ​ർ​ത്ത​ല: സാ​ന്ത്വ​നം പെ​യി​ൻ ആ​ന്‍റ് പാ​ലി​യേ​റ്റീ​വ് കെ​യ​ർ സൊ​സൈ​റ്റി പ​ള്ളി​പ്പു​റം തെ​ക്ക് മേ​ഖ​ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ നാ​ളെ തി​രു​ന​ല്ലൂ​ർ ഗ​വ. ഹൈ​സ്ക്കൂ​ളി​ൽ വെ​ച്ച് മെ​ഡി​ക്ക​ൽ ക്യാ​ന്പ് ന​ട​ത്തും. ഏ​ഴി​ന് രാ​വി​ലെ 8.30 ന് ​പ​ള്ളി​പ്പു​റം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​ആ​ർ. ഹ​രി​ക്കു​ട്ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. സാ​ന്ത്വ​നം പ​ള്ളി​പ്പു​റം തെ​ക്ക് മേ​ഖ​ലാ ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് ഡി.​വി. വി​മ​ൽ​ദേ​വ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. പി.​ആ​ർ. റോ​യി, കെ.​കെ ഷി​ജി, പി.​എം. പ്ര​വീ​ണ്‍, എ.​ജെ. റോ​ബി​ൻ, ച​ന്ദ്ര​പ്പ​ൻ പ​രി​ശ്ശേ​രി, ആ​ർ, ഷാ​ജി, ആ​ർ.​കെ. മ​ദ​ന​പ്പ​ൻ, ജെ​ൽ​റ്റി​ൻ, പി.​ദേ​വ​രാ​ജ​ൻ, പി. ​ശ്യാം​കു​മാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും. പ​ള്ളി​പ്പു​റം പ​ഞ്ചാ​യ​ത്ത് പ​ത്തു മു​ത​ൽ 13 വ​രെ​യു​ള്ള വാ​ർ​ഡു​ക​ളി​ലു​ള്ള​വ​ർ​ക്കാ​യി ഒ​രു​ക്കു​ന്ന മെ​ഡി​ക്ക​ൽ ക്യാ​ന്പി​ൽ ജ​ന​റ​ൽ മെ​ഡി​സി​ൻ, ഓ​ർ​ത്തോ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി അ​ഞ്ചോ​ളം ഡോ​ക്ട​ർ​മാ​ർ രോ​ഗി​ക​ളെ പ​രി​ശോ​ധി​ച്ച് മ​രു​ന്ന് നി​ർ​ദ്ദേ​ശി​ക്കും. ക്യാ​ന്പി​ൽ ബ്ല​ഡ് ഷു​ഗ​ർ, ര​ക്ത​സ​മ്മ​ർ​ദം എ​ന്നി​വ പ​രി​ശോ​ധി​ക്കു​വാ​ൻ അ​വ​സ​ര​മു​ണ്ടാ​കു​മെ​ന്നും സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.