പാ​റേ​ൽ മ​രി​യ​ൻ തീ​ർ​ഥാ​ട​ന കേ​ന്ദ്ര​ത്തി​ൽ അ​മ​ലോ​ത്ഭ​വ​തി​രു​നാ​ൾ ഇ​ന്നും നാ​ളെ​യും
Friday, December 6, 2019 10:58 PM IST
ച​ങ്ങ​നാ​ശേ​രി: പാ​റേ​ൽ മ​രി​യ​ൻ തീ​ർ​ഥാ​ട​ന കേ​ന്ദ്ര​ത്തി​ൽ അ​മ​ലോ​ത്ഭ​വ​തി​രു​നാ​ൾ ഇ​ന്നും നാ​ളെ​യും ആ​ഘോ​ഷി​ക്കും. ഇ​ന്നു രാ​വി​ലെ 5.15ന് ​തി​രു​സ്വ​രൂ​പം എ​ഴു​ന്ന​ള്ളി​ച്ചു​വ​യ്ക്കും. 5.30ന് ​വി​ശു​ദ്ധ​കു​ർ​ബാ​ന ഫാ.​ ഷാ​ജി തു​ന്പേ​ച്ചി​റ​യി​ൽ, ഏ​ഴി​ന് ഇ​ത്തി​ത്താ​നം, ചീ​ര​ഞ്ചി​റ, തു​രു​ത്തി, യൂ​ദാ​പു​രം, പ​യ​റ്റു​പാ​ക്ക, മ​ഹേ​ന്ദ്ര​പു​രം, കൊ​ടി​നാ​ട്ടും​കു​ന്ന് പ​ള്ളി​ക​ളി​ൽ നി​ന്നു​ള്ള തീ​ർ​ഥാ​ട​ക​ർ എ​ത്തി​ച്ചേ​രും.
7.30ന് ​ഫാ.​തോ​മ​സ് തൈ​ക്കാ​ട്ടു​ശേ​രി, 11ന് ​ഫാ.​ചെ​റി​യാ​ൻ ക​റു​ക​പ്പ​റ​ന്പി​ൽ, ഉ​ച്ച​ക​ഴി​ഞ്ഞ് 2.30ന്ഫാ.​ജോ​ബി​ൻ അ​ന്പാ​ട്ട്, വൈ​കു​ന്നേ​രം അ​ഞ്ചി​ന് ഫാ.​കു​ര്യാ​ക്കോ​സ് പീ​ടി​യേ​ക്ക​ൽ എ​ന്നി​വ​ർ വി​ശു​ദ്ധ​കു​ർ​ബാ​ന അ​ർ​പ്പി​ക്കും. വൈ​കു​ന്നേ​രം 4.15ന് ​ഫാ. ​ക്രി​സ്റ്റി കൂ​ട്ടു​മ്മേ​ൽ വ​ച​ന​പ്ര​ഘോ​ഷ​ണം ന​ട​ത്തും. 6.15ന് ​കു​രി​ശ​ടി​യി​ലേ​ക്ക് പ്ര​ദ​ക്ഷി​ണം. ഫാ.​ഐ​സ​ക് മാ​ങ്കു​ള​ത്തി​ൽ കാ​ർ​മി​ക​നാ​യി​രി​ക്കും. 7.15ന് ​ആ​ർ​ച്ച് ബി​ഷ​പ് മാ​ർ ജോ​സ​ഫ് പെ​രു​ന്തോ​ട്ടം സ​ന്ദേ​ശം ന​ൽ​കും.
പ്ര​ധാ​ന തി​രു​നാ​ൾ​ദി​ന​മാ​യ നാ​ളെ രാ​വി​ലെ 5.30ന് ​വി​ശു​ദ്ധ​കു​ർ​ബാ​ന, സ​ന്ദേ​ശം അ​തി​രു​പ​ത സ​ഹാ​യ​മെ​ത്രാ​ൻ മാ​ർ തോ​മ​സ് ത​റ​യി​ൽ, 7.15ന് ​വി​ശു​ദ്ധ​കു​ർ​ബാ​ന, വ​ച​നസ​ന്ദേ​ശം ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ജോ​സ​ഫ് പെ​രു​ന്തോ​ട്ടം. 9.30ന് ​ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ റാ​സ. ഫാ.​ജേ​ക്ക​ബ് ന​ടു​വി​ലേ​ക്ക​ളം. സ​ന്ദേ​ശം
ഫാ.​ആ​ന്‍റ​ണി എ​ത്ത​യ്ക്കാ​ട്ട്, 12നു ​വി​ശു​ദ്ധ​കു​ർ​ബാ​ന ഇ​ട​വ​ക​ക്കാ​രാ​യ വൈ​ദി​ക​രും ഇ​ട​വ​കയി​ൽ ശു​ശ്രൂ​ഷ ചെ​യ്ത വൈ​ദി​ക​രും ഫാ.​ജോ​ണ്‍​സ​ണ്‍ ചാ​ല​യ്ക്ക​ൽ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും. 2.15ന് ​വി​ശു​ദ്ധ​കു​ർ​ബാ​ന ഫാ.​ സോ​ണി മു​ണ്ടു​ന​ട​ക്ക​ൽ, 4.30ന് ​ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന, സ​ന്ദേ​ശം ഫാ. ​ജോ​ണ്‍ മ​ണ​ക്കു​ന്നേ​ൽ. ആ​റി​ന് കു​രി​ശും​മൂ​ട് ക​വ​ല​യി​ലേ​ക്കു പ്ര​ദ​ക്ഷി​ണം. ഫാ. ​സെ​ബാ​സ്റ്റ്യ​ൻ അ​ട്ടി​ച്ചി​റ കാ​ർ​മി​ക​ത്വം വ​ഹി​ക്കും. 15നു ​കൊ​ടി​യി​റ​ക്കു തി​രു​നാ​ൾ ന​ട​ക്കും