തു​ന്പോ​ളി​ പള്ളിയി​ൽ ഇ​ന്ന്
Thursday, December 5, 2019 10:35 PM IST
ആ​ല​പ്പു​ഴ : തു​ന്പോ​ളി സെ​ന്‍റ് തോ​മ​സ് ദേ​വാ​ല​യ​ത്തി​ൽ അ​മ​ലോ​ത്ഭ​വ മാ​താ​വി​ന്‍റെ ദ​ർ​ശ​ന തി​രു​നാ​ളി​നോ​ട​നു​ബ​ന്ധി​ച്ചു വൈ​കു​ന്നേ​രം അ​ഞ്ചി​നു നൊ​വേ​ന, ലി​റ്റ​നി, ദി​വ്യ​ബ​ലി - ഫാ. ​ഫ്രാ​ൻ​സി​സ് കൊ​ടി​യ​നാ​ട്. രാ​ത്രി ഒ​ന്പ​തി​നു ദീ​പം തെ​ളി​ക്ക​ൽ ജില്ല പോലീസ് മേധാവി കെ.​എം. ടോ​മി നി​ർ​വ​ഹി​ക്കും. 12 നു ​ന​ട തു​റ​ക്ക​ൽ - വി​കാ​രി ഫാ. ​ഷി​ജു പി. ​ജോ​ൺ.