വേ​ഷ​വി​ധാ​ന​ങ്ങ​ളി​ൽ വ​ർ​ണ​ങ്ങ​ൾ നി​റ​ച്ച് സം​ഘ​നൃ​ത്ത​വേ​ദി
Friday, November 22, 2019 10:46 PM IST
ഹ​രി​പ്പാ​ട്: റ​വ​ന്യൂ ജി​ല്ലാ ക​ലോ​ത്സ​വ​ത്തി​ന്‍റെ നാ​ലാം ന​ന്പ​ർ വേ​ദി​യാ​യ മ​ണ്ണാ​റ​ശാ​ല യു​പി​എ​സി​ലെ സം​ഘ​നൃ​ത്ത​വേ​ദി വേ​ഷ​വി​ധാ​ന​ങ്ങ​ളി​ലെ വ​ർ​ണ​ങ്ങ​ളി​ലെ വ്യ​ത്യ​സ്ത​ത കൊ​ണ്ട് ശ്ര​ദ്ധേ​യ​മാ​യി. കാ​ണി​ക​ൾ​ക്ക് ഏ​റെ ആ​ക​ർ​ഷ​ക​മാ​യ രീ​തി​യി​ലു​ള്ള വേ​ഷ​വി​ധാ​ന​ങ്ങ​ളാ​യി​രു​ന്നു ഒ​രോ ടീ​മു​ക​ളും അ​ണി​ഞ്ഞ​ത്.
തി​ള​ങ്ങു​ന്ന കി​രീ​ട​വും പ​ല വ​ർ​ണ​ങ്ങ​ളാ​ൽ നി​റ​ഞ്ഞ​തു​മാ​യ വേ​ഷ​ങ്ങ​ളു​മാ​യി അ​വ​ർ അ​ര​ങ്ങി​നെ വ​ർ​ണാ​ഭ​മാ​ക്കി. ദാ​രി​കാ നി​ഗ്ര​ഹം ന​ട​ത്തു​ന്ന ഭ​ദ്ര​കാ​ളി​യും മ​റ്റും വേ​ഷ​ത്തി​ലെ വ്യ​ത്യ​സ്ത​യോ​ടെ അ​ര​ങ്ങി​ലെ​ത്തി​യ​പ്പോ​ൾ കാ​ണി​ക​ൾ​ക്കും അ​തു വേ​റി​ട്ട അ​നു​ഭ​വ​മാ​യി.
നാ​ട​ൻ രീ​തി​യി​ലു​ള്ള വേ​ഷ​വി​ധാ​ന​ങ്ങ​ളും പ​ല ടീ​മു​ക​ളും തെ​ര​ഞ്ഞെ​ടു​ത്തി​രു​ന്നു. മ​ത്സ​രം ഏ​റെ ആ​ക​ർ​ഷ​ക​മാ​യ​തി​നാ​ൽ ത​ന്നെ കാ​ണി​ക​ളു​ടെ പ​ങ്കാ​ളി​ത്തം കൊ​ണ്ടും നാ​ലാം ന​ന്പ​ർ വേ​ദി ധ​ന്യ​മാ​യി.
യു​പി വി​ഭാ​ഗ​ത്തി​ൽ ചേ​ർ​ത്ത​ല സെ​ന്‍റ് മേ​രീ​സ് ഗേ​ൾ​സ് എ​ച്ച്എ​സ് ഒ​ന്നാ​മ​തെ​ത്തി​യ​പ്പോ​ൾ ഹൈ​സ്കൂ​ൾ വി​ഭാ​ഗ​ത്തി​ൽ ചേ​ർ​ത്ത​ല ഗ​വ. ഗേ​ൾ​സ് എ​ച്ച്എ​സ്എ​സി​നാ​ണ് കി​രീ​ടം.