ഗ​ണി​ത​ശാ​സ്ത്ര പ​രി​ച​യ പ​രി​പാ​ടി
Friday, November 22, 2019 10:41 PM IST
എ​ട​ത്വ: എ​ട​ത്വ സെ​ന്‍റ് അ​ലോ​ഷ്യ​സ് കോ​ള​ജ് ഗ​ണി​ത​ശാ​സ്ത്ര​വി​ഭാ​ഗം റൂ​ബി ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളോ​ട​നു​ബ​ന്ധി​ച്ച് കു​ട്ട​നാ​ട്ടി​ലെ പ്ല​സ്ടു വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ഗ​ണി​ത​ശാ​സ്ത്ര പ​രി​ച​യ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു. ഇ​ന്ന​ത്തെ സ​മൂ​ഹ​ത്തി​ൽ ഗ​ണി​ത​ത്തി​ന്‍റെ പ്ര​സ​ക്തി​യും പ്രാ​യോ​ഗി​ക​ത​യും എ​ന്ന വി​ഷ​യ​ത്തി​ൽ കൊ​ച്ചി​ൻ യൂ​ണി​വേ​ഴ്സി​റ്റി​യി​ലെ എ​മി​റി​റ്റ​സ് പ്ര​ഫ. ഡോ. ​എ. വി​ജ​യ​കു​മാ​ർ ക്ലാ​സ് ന​യി​ച്ചു. പ്രി​ൻ​സി​പ്പ​ൽ ഡോ. ​ജോ​ച്ച​ൻ ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡോ. ​ഇ​ന്ദു​ലാ​ൽ ജി., ​ജൂ​ബി​ലി ക​ണ്‍​വീ​ന​ർ ജി​ജോ ജോ​യ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.