കു​ഴി​യി​ലിരി​പ്പ് സ​മ​ര​വു​മാ​യി യൂ​ത്ത് കോ​ണ്‍​ഗ്ര​സ്
Friday, November 22, 2019 10:41 PM IST
ആ​ല​പ്പു​ഴ : ആ​ര്യാ​ട് പ​ള്ളി​മു​ക്ക് ആ​സ്പി​ൻ​വാ​ൾ റോ​ഡി​ന്‍റെ ശോ​ച​നീ​യാ​വ​സ്ഥ വ​ർ​ഷ​ങ്ങ​ളാ​യി പ​രി​ഹ​രി​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് കൊ​റ്റം​കു​ള​ങ്ങ​ര ആ​ര്യാ​ട് കി​ഴ​ക്ക് മ​ണ്ഡ​ലം ക​മ്മി​റ്റി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ കു​ഴി​യി​ലി​രു​പ്പ് സ​മ​രം സം​ഘ​ടി​പ്പി​ച്ചു.

പ്ര​ശ്നം പ​രി​ഹ​രി​ക്കാ​ത്ത പ​ക്ഷം പി​ഡ​ബ്ല്യു​ഡി ഓ​ഫീ​സ് ഉ​പ​രോ​ധ​മ​ട​ക്ക​മു​ള്ള സ​മ​ര​പ​രി​പാ​ടി​ക​ൾ ആ​രം​ഭി​ക്കു​മെ​ന്ന് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് അ​റി​യി​ച്ചു. നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ആ​ർ. അം​ജി​ത്ത്കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.

മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് പി.​എ​സ്. ബി​നു​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നി​യോ​ജ​ക​മ​ണ്ഡ​ലം സെ​ക്ര​ട്ട​റി​മാ​രാ​യ ആ​ർ. ജ​യ​ച​ന്ദ്ര​ൻ, സ​ജി​ൽ ഷ​രീ​ഫ്, രാ​ഹു​ൽ കൃ​ഷ്ണ​ൻ, താ​യി​ഫു​ദീ​ൻ, എ​ൻ. തൗ​ഫ​ഖ്, കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് നൃ​ഹ്മാ​ൻ​കു​ട്ടി, ബ്ലോ​ക്ക് ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ സി​നാ​നു​ദീ​ൻ മൂ​രി​ക്കു​ളം, ബി​നു ജേ​ക്ക​ബ്, അ​ഡ്വ. എ​സ്. ഗോ​പ​കു​മാ​ർ, അ​ജി​കു​മാ​ർ ചി​റ്റേ​ഴം, എ.​ഡി. തോ​മ​സ്, എ​സ്. ശൃം​ജി​ത്ത്, എ​സ്. ഷ​ഫീ​ക്, ശ​ര​ത് ബാ​ബു, ഷാ​ഹു​ൽ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.