ക​യ​ർപിരി മ​ത്സ​രം
Wednesday, November 20, 2019 10:37 PM IST
ആ​ല​പ്പു​ഴ: ക​യ​ർ കേ​ര​ള​യോ​ട​നു​ബ​ന്ധി​ച്ച് ക​യ​ർ മേ​ഖ​ല​യി​ലെ സ്ത്രീ ​തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​യി ക​യ​ർ കൈ​പ്പി​രി മ​ത്സ​രം സം​ഘ​ടി​പ്പി​ക്കു​ന്നു. ക​യ​ർ മേ​ഖ​ല​യി​ലെ പ​ര​ന്പ​രാ​ഗ​ത തൊ​ഴി​ൽ​രൂ​പ​ത്തെ പു​തു​ത​ല​മു​റ​യ്ക്ക് പ​രി​ച​യ​പ്പെ​ടു​ത്തു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ 24 ന് ​ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്നി​ന് ആ​ല​പ്പു​ഴ ബീ​ച്ചി​ലാ​ണ് മ​ത്സ​രം. ഒ​ന്നും ര​ണ്ടും മൂ​ന്നും സ്ഥാ​ന​ത്തെ​ത്തു​ന്ന​വ​ർ​ക്ക് യ​ഥാ​ക്ര​മം 5,000, 2,500, 1,500 രൂ​പ വീ​തം സ​മ്മാ​നം ന​ൽ​കും. വി​വ​ര​ങ്ങ​ൾ​ക്കും ര​ജി​സ്ട്രേ​ഷ​നും ഫോ​ൺ : 9895065420, 7994327527.

സെമിനാർ നടത്തി

ചേ​ർ​ത്ത​ല: ഉ​പ​ഭോ​ക്തൃ നി​യ​മ​വും അ​വ​കാ​ശ​ങ്ങ​ളും എ​ന്ന വി​ഷ​യ​ത്തി​ൽ ത​ണ്ണീ​ർ​മു​ക്കം പ​ഞ്ചാ​യ​ത്ത് പ​ബ്ലി​ക് ലൈ​ബ്ര​റി​യി​ൽ ന​ട​ന്ന സെ​മി​നാ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. പി.​എ​സ്. ജ്യോ​തി​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ലൈ​ബ്ര​റി പ്ര​സി​ഡ​ന്‍റ് എം.​ഡി. വി​ശ്വം​ഭ​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ഡ്വ. കെ. ​രാ​ധാ​കൃ​ഷ്ണ​ൻ ക്ലാ​സ് ന​യി​ച്ചു. ഡി. ​ബി​നി​ത, മ​റി​യാ​മ്മ, ര​മേ​ശ് ബാ​ബു, കെ.​എ​ൻ. സ​ന​ൽ നാ​ഥ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച