പെ​ൻ​ഷ​ൻ കു​ടി​ശി​ക​, ഭി​ന്ന​ശേ​ഷി കു​ടും​ബ​ങ്ങ​ൾ ദു​രി​ത​ത്തി​ൽ
Wednesday, November 20, 2019 10:34 PM IST
ആ​ല​പ്പു​ഴ: പെ​ൻ​ഷ​ൻ ദീ​ർ​ഘ​നാ​ളാ​യി കു​ടി​ശി​ക​യാ​യ​തി​നാ​ൽ സം​സ്ഥാ​ന​ത്തെ എ​ട്ടു​ല​ക്ഷ​ത്തി​ൽ​പ​രം വ​രു​ന്ന ഭി​ന്ന​ശേ​ഷി കു​ടും​ബ​ങ്ങ​ൾ ദു​രി​ത​ത്തി​ലാ​യി. പെ​ൻ​ഷ​ൻ കൂ​ടാ​തെ ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കാ​യു​ള്ള ചി​കി​ത്സാ സ​ഹാ​യ​വും വി​വാ​ഹ ധ​ന​സ​ഹാ​യ​വും മു​ട​ങ്ങി​യി​രി​ക്കു​ക​യാ​ണ്. ധ​ന​വി​ഭാ​ഗ​ത്തി​ന്‍റെ കെ​ടു​കാ​ര്യ​സ്ഥ​ത​യാ​ണ് ഇ​തി​നു കാ​ര​ണ​മെ​ന്നാ​ണ് ഡി​ഫ​റ​ന്‍റ്ലി ഏ​ബി​ൾ​ഡ് പീ​പ്പി​ൾ​സ് കോ​ണ്‍​ഗ്ര​സി​ന്‍റെ ആ​ക്ഷേ​പം. നി​ല​വി​ലെ അ​വ​സ്ഥ​യി​ൽ പ്ര​തി​ഷേ​ധി​ച്ച് ധ​ന​മ​ന്ത്രി​യു​ടെ വ​സ​തി​യി​ലേ​ക്ക് മാ​ർ​ച്ചും ധ​ർ​ണ​യും സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് ഡി​ഫ​റ​ന്‍റ്‌ലി ഏ​ബി​ൾ​ഡ് പീ​പ്പി​ൾ​സ് കോ​ണ്‍​ഗ്ര​സ് യോ​ഗം തീ​രു​മാ​നി​ച്ചു.
ആ​ർ. ശ​ങ്ക​ർ ഭ​വ​നി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി.​ടി. പ്ര​സ​ന്ന​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ഞ്ജീ​വ് ഭ​ട്ട് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. സം​ഘ​ട​ന​യു​ടെ ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി മോ​ബി​ൻ, അ​നി​ൽ വെ​റ്റി​ല​ക്ക​ണ്ടം, എം.​കെ. സ​ഹ​ദേ​വ​ൻ, മ​ഹേ​ശ്വ​രി ചി​ത്രാം​ഗ​ദ​ൻ, സു​രേ​ഷ് പ്ര​സാ​ദ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.