തി​രു​നാ​ളിനു നാളെ തുടക്കമാകും
Wednesday, November 20, 2019 10:34 PM IST
ചേ​ര്‍​ത്ത​ല: കി​ഴ​ക്കും​മു​റി സെ​ന്‍റ് തോ​മ​സ് ദേ​വാ​ല​യ​ത്തി​ല്‍ ഇ​ട​വ​ക മ​ധ്യ​സ്ഥ​നാ​യ വി​ശു​ദ്ധ തോ​മാ​ശ്ലീ​ഹാ​യു​ടെ തി​രു​നാ​ള്‍ നാ​ളെ മു​ത​ല്‍ 25 വ​രെ ആ​ഘോ​ഷി​ക്കും. ഇ​ന്നു വൈ​കു​ന്നേ​രം 5.30 ന് ​വി​ശു​ദ്ധ കു​ര്‍​ബാ​ന, പ്ര​സം​ഗം, ല​ദീ​ഞ്ഞ്, നൊ​വേ​ന. നാ​ളെ ആ​രാ​ധാ​ന, കൊ​ടി​യേ​റ്റ് ദി​നം. രാ​വി​ലെ 6.45 ന് ​ല​ത്തീ​ന്‍ റീ​ത്തി​ല്‍ വി​ശു​ദ്ധ കു​ര്‍​ബാ​ന - ഫാ. ​ലോ​റ​ന്‍​സ് പൊ​ള്ള​യി​ല്‍. തു​ട​ര്‍​ന്ന് നൊ​വേ​ന, ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന. വൈ​കു​ന്നേ​രം 5.30 ന് ​പൊ​തു ആ​രാ​ധ​ന - ഫാ. ​ജോ​ണ്‍ ദ​യാ​ന​ന്ദ് കൊ​ച്ചു​വെ​ളി. 6.30നു ​ദി​വ്യ​കാ​രു​ണ്യ​സ​ന്ദേ​ശം - ഫാ. ​ബി​നീ​ഷ് പൂ​ണോ​ളി, ദി​വ്യ​കാ​രു​ണ്യ​പ്ര​ദ​ക്ഷി​ണം - ഫാ. ​സി​ജി പു​ത്ത​ന്‍​വെ​ളി. തു​ട​ര്‍​ന്ന് തി​രു​നാ​ള്‍ കൊ​ടി​യേ​റ്റം. മു​ട്ടം ഫൊ​റോ​ന വി​കാ​രി റ​വ. ഡോ. ​പോ​ള്‍ വി. ​മാ​ട​ന്‍ മു​ഖ്യ​കാ​ര്‍​മി​ക​ത്വം വ​ഹി​ക്കും. 23 നു ​വേ​സ്പ​ര​ദി​നം. വൈ​കു​ന്നേ​രം 4.30 നു ​പ്ര​സു​ദേ​ന്തി​വാ​ഴ്ച, രൂ​പം വെ​ഞ്ച​രി​പ്പ് - ഫാ. ​ജി​നോ ഭ​ര​ണി​കു​ള​ങ്ങ​ര. തു​ട​ര്‍​ന്ന് വി​ശു​ദ്ധ കു​ര്‍​ബാ​ന - ഫാ. ​ഡാ​യി കു​ന്ന​ത്ത്. സ​ന്ദേ​ശം - ഫാ. ​ബി​നോ​യ് ഉ​പ്പു​മാ​ക്ക​ല്‍. തു​ട​ര്‍​ന്ന് പ്ര​ദ​ക്ഷി​ണം - ഫാ. ​സെ​ബാ​സ്റ്റ്യ​ന്‍ പു​ര​യി​ടം. 24 നു ​തി​രു​നാ​ള്‍​ദി​നം. രാ​വി​ലെ ഏ​ഴി​ന് വി​ശു​ദ്ധ കു​ര്‍​ബാ​ന. വൈ​കു​ന്നേ​രം 4.30 ന് ​ആ​ഘോ​ഷ​മാ​യ തി​രു​നാ​ള്‍ പാ​ട്ടു​കു​ര്‍​ബാ​ന - ഫാ. ​ജി​ബി​ന്‍ മാ​ണി​ക്ക​ത്താ​ന്‍, ഫാ. ​ജേ​ക്ക​ബ് കാ​ച്ച​പ്പി​ള്ളി, ഫാ. ​പീ​റ്റ​ര്‍ കാ​ഞ്ഞി​ര​ക്കാ​ട്ടു​ക​രി. സ​ന്ദേ​ശം - ഫാ. ​ജി​നു പ​ള്ളി​പ്പാ​ട്ട്. തു​ട​ര്‍​ന്ന് പ്ര​ദ​ക്ഷി​ണം, പ​രി​ശു​ദ്ധ കു​ര്‍​ബാ​ന​യു​ടെ ആ​ശീ​ര്‍​വാ​ദം. 25 നു ​രാ​വി​ലെ ആ​റി​നു റാ​സ കു​ര്‍​ബാ​ന. തു​ട​ര്‍​ന്ന് സ്നേ​ഹ​വി​രു​ന്ന്.