ബൈ​ക്കി​ൽ സ്കൂ​ട്ട​റി​ടി​ച്ച് പ​രി​ക്കേ​റ്റ​യാ​ൾ മ​രി​ച്ചു
Monday, November 18, 2019 10:45 PM IST
ചേ​ർ​ത്ത​ല: സ്കൂ​ട്ട​റി​ടി​ച്ച് പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ബൈ​ക്ക് യാ​ത്ര​ക്കാ​ര​ൻ മ​രി​ച്ചു. ചേ​ർ​ത്ത​ല തെ​ക്ക് പ​ഞ്ചാ​യ​ത്ത് അ​രീ​പ്പ​റ​ന്പ് പു​ല്ലം​കു​ള​ത്തി​നു സ​മീ​പം പ​റ​ശേ​രി​ൽ കെ.​എ​ൻ. പ്ര​കാ​ശാ (64) ണ് ​മ​രി​ച്ച​ത്. ബു​ധ​നാ​ഴ്ച ദേ​ശീ​യ​പാ​ത​യി​ൽ ചേ​ർ​ത്ത​ല പോ​ലീ​സ് സ്റ്റേ​ഷ​നു സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം.
ചി​കി​ത്സ​യി​ലാ​യി​രു​ന്ന പ്ര​കാ​ശ് ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് മ​രി​ച്ച​ത്. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: സ​ര​സ​മ്മ. മ​ക്ക​ൾ: പ്ര​ജീ​ഷ്കു​മാ​ർ (വാ​യു​സേ​ന), പ്ര​വി​ദ, പ്രേം​സി. മ​രു​മ​ക്ക​ൾ: സ്മി​ത, മോ​ഹ​ൻ​ലാ​ൽ, സാ​ബു.