കാ​രു​ണ്യ ഒ​രു കോ​ടി സൈ​ക്കി​ൾ റി​പ്പ​യ​റ​ർ​ക്ക്
Monday, November 18, 2019 10:42 PM IST
മാ​ന്നാ​ർ: സം​സ്ഥാ​ന ഭാ​ഗ്യ​ക്കു​റി കാ​ര​ണ്യ​യു​ടെ ഒ​രു​കോ​ടി മാ​ന്നാ​ർ സ്വ​ദേ​ശി​ക്ക് ല​ഭി​ച്ചു. യു​വ ക​ർ​ഷ​ക​നും സൈ​ക്കി​ൾ റി​പ്പ​യ​റു​മാ​യ മ​ന്നാ​ർ പാ​വു​ക്ക​ര കാ​രാ​ഞ്ചേ​രി​ൽ അ​നി​ൽ​കു​മാ​റി​നെ (ഉ​ണ്ണി-45) യാ​ണ് ഭാ​ഗ്യ​ദേ​വ​ത ക​ടാ​ക്ഷി​ച്ച​ത്.
മാ​വേ​ലി​ക്ക​ര​യി​ൽ പു​തി​യ​കാ​വി​ൽ സൈ​ക്കി​ൾ റി​പ്പ​യ​റിം​ഗ് ന​ട​ത്തു​ന്ന ഇ​യാ​ൾ ഇ​വി​ടെ ലോ​ട്ട​റി വി​ൽ​ക്കാ​ൻ വ​ന്ന​യാ​ളി​ൽ നി​ന്നാ​ണ് ലോ​ട്ട​റി എ​ടു​ത്ത​ത്.
ഇദ്ദേഹം എ​ടു​ത്ത കെ​സി 457016 എ​ന്ന ന​ന്പ​രി​ലു​ള്ള ലോ​ട്ട​റി​യാ​ണ് ഒ​രു കോ​ടി നേ​ടി​ക്കൊ​ടു​ത്ത​ത്.
വ​ർ​ഷ​ങ്ങ​ളാ​യി പ​തി​വാ​യി ലോ​ട്ട​റി എ​ടു​ത്തി​രു​ന്ന ഇ​യാ​ൾ ഭാ​ഗ്യ ലോ​ട്ട​റി പ​ഞ്ചാ​ബ് നാ​ഷ​ണ​ൽ ബാ​ങ്കി​ന്‍റെ മാ​ന്നാ​ർ ശ​ഖ​യി​ൽ ഏ​ൽ​പ്പി​ച്ചു.