കെ​സി​വൈ​എം അ​ർ​ത്തു​ങ്ക​ൽ ക്വി​സ് മ​ത്സ​രം മാ​സ്റ്റ​ർ മൈ​ൻ​ഡ് 2019 ന​ട​ത്തി
Monday, November 18, 2019 10:42 PM IST
ചേ​ർ​ത്ത​ല: കെ​സി​വൈ​എം അ​ർ​ത്തു​ങ്ക​ൽ സെ​ന്‍റ് ജോ​ർ​ജ് യൂ​ണി​റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​സ്ഥാ​ന ത​ല ജ​ന​റ​ൽ ക്വി​സ് മ​ത്സ​രം മാ​സ്റ്റ​ർ മൈ​ൻ​ഡ് 2019 ന​ട​ത്തി. ജി​ല്ല പോ​ലീ​സ് മേ​ധാ​വി കെ.​എ. ടോ​മി ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​ർ​ത്തു​ങ്ക​ൽ സെ​ന്‍റ് ജോ​ർ​ജ് പ​ള​ളി വി​കാ​രി ഫാ. ​ജോ​ണ്‍​സ​ണ്‍ തൗ​ണ്ട​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കേ​ര​ള പ്ര​വാ​സി ഫെ​ഡ​റേ​ഷ​ൻ ര​ക്ഷാ​ധി​കാ​രി ഡോ. ​മോ​ണ്‍​സ​ണ്‍ മാ​വു​ങ്ക​ൽ മു​ഖ്യാ​തി​ഥി​യാ​യി. കെ​സി​വൈ​എം കൊ​ച്ചി രൂ​പ​ത ഡ​യ​റ​ക്ട​ർ ഫാ. ​മെ​ൽ​ട്ട​സ് കൊ​ല്ല​ശേ​രി, മേ​ഖ​ലാ ഡ​യ​റ​ക്ട​ർ ഫാ. ​മാ​ക്സ​ണ്‍ കു​റ്റി​ക്കാ​ട്ട്, ബെ​ന്നി​മോ​ൻ വ​ലി​യ​വീ​ട്ടി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ജേ​താ​ക്ക​ൾ​ക്കു​ള്ള സ​മ്മാ​ന​ദാ​നം വി​കാ​രി ഫാ. ​ജോ​ണ്‍​സ​ണ്‍ തൗ​ണ്ട​യി​ൽ നി​ർ​വ​ഹി​ച്ചു.
കെ​സി​വൈ​എം യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് അ​ഖി​ൽ ജോ​സ​ഫ് പോ​ള​ക്ക​ൽ സ്വാ​ഗ​ത​വും പ്രോ​ഗ്രാം കോ-​ഓ​ർ​ഡി​നേ​റ്റ​ർ മാ​ർ​ട്ടി​ൻ സാം ​പ​ള്ളി​പ്പ​റ​ന്പി​ൽ ന​ന്ദി​യും പ​റ​ഞ്ഞു.
കെ​സി​വൈ​എം കൊ​ച്ചി രൂ​പ​ത സെ​ക്ര​ട്ട​റി ടോം​ബാ​സ്റ്റി​ൻ, റോ​സ് മേ​രി വ​ർ​ഗീ​സ് പൊ​ള്ള​യി​ൽ, ടോ​ണി തോ​മ​സ് വേ​ങ്ങ​ശേ​രി​ൽ, അ​ല​ക്സ് ആ​ന്‍റ​ണി ഞാ​റ​ക്ക​വേ​ലി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ല്കി. പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി പു​രാ​ത​ന നാ​ണ​യ​ക​റ​ൻ​സി പ്ര​ദ​ർ​ശ​ന​വും ന​ട​ന്നു.