സ​ഹ​ക​ര​ണ മേ​ഖ​ല​ ഒ​ന്ന​ര​ക്കോ​ടി ജ​ന​ങ്ങ​ൾ ജോ​ലി​നോ​ക്കു​ന്ന പ്ര​സ്ഥാ​ന​ം: മ​ന്ത്രി പി. ​തി​ലോ​​ത്ത​മ​ൻ
Saturday, November 16, 2019 11:39 PM IST
ചേ​ർ​ത്ത​ല: രാ​ജ്യ​ത്തെ 25 കോ​ടി ജ​ന​ങ്ങ​ളു​ടെ സ​മ​സ്ത മേ​ഖ​ല​ക​ളി​ലെ പ​ങ്കാ​ളി​ത്ത​മു​ള്ള ഒ​ന്ന​ര​കോ​ടി ജ​ന​ങ്ങ​ൾ ജോ​ലി നോ​ക്കു​ന്ന പ്ര​സ്ഥാ​ന​മാ​ണ് സ​ഹ​ക​ര​ണ മേ​ഖ​ല​യെ​ന്ന് മ​ന്ത്രി പി. ​തി​ലോ​ത്ത​മ​ൻ. 66-ാമ​ത് അ​ഖി​ലേ​ന്ത്യാ സ​ഹ​ക​ര​ണ വാ​രാ​ഘോ​ഷം ചേ​ർ​ത്ത​ല​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. 1969 -ൽ ​തു​ട​ങ്ങി​യ സ​ഹ​ക​ര​ണ മേ​ഖ​ല ത്രി​ത​ല താ​ലൂ​ക്ക്, ജി​ല്ല സം​സ്ഥാ​നം മേ​ഖ​ല​യി​ൽ കു​റ്റ​മ​റ്റ രീ​തി​യി​ലെ പ്ര​വ​ർ​ത്ത​ന​മാ​ണ് റി​സ​ർ​വ് ബാ​ങ്ക് സ​ർ​ക്കാ​രി​ന് കേ​ര​ളാ ബാ​ങ്ക് തു​ട​ങ്ങാ​ൻ അ​നു​മ​തി ന​ൽ​കി​യ​തെ​ന്നും മ​ന്ത്രി പി. ​തി​ലോ​ത്ത​മ​ൻ പ​റ​ഞ്ഞു.

സ​ഹ​ക​ര​ണ മേ​ഖ​ല​യെ മ​റ്റു​പൊ​തു ബാ​ങ്കു​ക​ൾ ഞെ​ക്കി​ക്കൊ​ല്ലു​ന്ന അ​വ​സ്ഥ​യു​ണ്ടാ​യി​ട്ടു​ണ്ട്. അ​ത് ചി​ല ഭ​ര​ണാ​ധി​കാ​രി​ക​ളി​ൽ നി​ന്നു​ണ്ടാ​യ ദു​ർ​ഭ​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​ണെ​ന്നും കേ​ര​ള സ​ർ​ക്കാ​രി​ന്‍റെ പു​തി​യ സം​ര​ംഭം ച​ർ​ച്ച ചെ​യ്യേ​ണ്ട​തു​ണ്ടെ​ന്നും മി​ക​ച്ച സ​ഹ​കാ​രി​ക​ളെ ആ​ദ​രി​ക്ക​ൽ ച​ട​ങ്ങ് ന​ട​ത്തി​യ ഷാ​നി​മോ​ൾ ഉ​സ്മാ​ൻ എം​എ​ൽ​എ പ​റ​ഞ്ഞു.

ന​ഗ​ര​സ​ഭ ആ​ക്ടിം​ഗ് ചെ​യ​ർ പേ​ഴ്സ​ണ്‍ ശ്രീ​ലേ​ഖാ നാ​യ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്വാ​ഗ​ത​സം​ഘം ചെ​യ​ർ​മാ​ൻ എ.​എ​സ് . സാ​ബു, ന​ഗ​ര​സ​ഭാ പ്ര​തി​പ​ക്ഷ നേ​താ​വ് എ​ൻ.​ആ.​ർ ബാ​ബു​രാ​ജ്, കൗ​ണ്‍​സി​ല​ർ പി. ​ജോ​തി മോ​ൾ, ആ​ല​പ്പു​ഴ അ​സി. ര​ജി​സ്ട്രാ​ർ കെ. ​ദീ​പു, ഓ​ഡി​റ്റ് അ​സി. ര​ജി​സ്റ്റാ​ർ എ​സ്. നി​ർ​മ​ലാ​ദേ​വി, അ​സി. ര​ജി​സ്ട്രാ​ർ എ. ​ലാ​ല​പ്പ​ൻ, സ​ർ​ക്കി​ൾ സ​ഹ​ക​ര​ണ യൂ​ണി​യ​ൻ അ​ഡ്മി​നി​സ്ട്രേ​റ്റ​ർ പി.​വി. ജോ​സ​ഫ്, സി​പി​ഐ മ​ണ്ഡ​ലം സെ​ക്ര​ട്ട​റി എം.​സി സി​ദ്ധാർ​ഥ​ൻ, കെ​പി​സി​സി എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം. സി.​കെ. ഷാ​ജി മോ​ഹ​ൻ, ബാ​ങ്ക് പ്ര​സി​ഡ​ന്‍റു​മാ​രാ​യ കെ.​ജെ. സ​ണ്ണി, ജി. ​ദു​ർ​ഗാ​ദാ​സ്, എ.​കെ. പ്ര​സ​ന്ന​ൻ, പ്ര​തു​ല​ച​ന്ദ്ര​ൻ, പ്ര​ഫ. ആ​ർ. ച​ന്ദ്ര​ശേ​ഖ​ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.