സൗ​ജ​ന്യ പ​രി​ശീ​ല​ന ക്യാ​ന്പ്
Saturday, November 16, 2019 11:38 PM IST
മ​ങ്കൊ​ന്പ് : കു​ട്ട​നാ​ട് ടൗ​ണ്‍ എം​പ്ലോ​യ്മെ​ന്‍റ് എ​ക്സ്ചേ​ഞ്ചി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ പി​എ​സ്‌​സി, ബി​പി​എ​സ് എ​ന്നി​വ സം​ഘ​ടി​പ്പി​ക്കു​ന്ന വി​വി​ധ മ​ത്സ​ര പ​രീ​ക്ഷ​ക​ളി​ൽ പ​ങ്കെ​ടു​ക്കു​ന്ന ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്കാ​യി സൗ​ജ​ന്യ പ​രി​ശീ​ല​ന പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു. ഒ​രു​ മാ​സം നീ​ണ്ടു നി​ൽ​ക്കു​ന്ന പ​രി​ശീ​ല​ന​പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ താ​ല്പ​ര്യ​മു​ള്ള​വ​ർ 25 ന​കം കു​ട്ട​നാ​ട് ടൗ​ണ്‍ എം​പ്ലോ​യ്മെ​ന്‍റ് എ​ക്സ്ചേ​ഞ്ചി​ൽ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്ക​ണം. ആ​ദ്യം അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കു​ന്ന 50 പേ​ർ​ക്ക് മു​ൻ​ഗ​ണ​ന ല​ഭി​ക്കു​ന്ന​താ​ണെ​ന്ന് കു​ട്ട​നാ​ട് ടൗ​ണ്‍ എം​പ്ലോ​യ്മെ​ന്‍റ് ഓ​ഫീ​സ​ർ അ​റി​യി​ച്ചു.