ആ​ർ​ഒ പ്ലാ​ന്‍റ് ഉ​ദ്ഘാ​ട​നം ചെ​യ്തു
Saturday, November 16, 2019 11:37 PM IST
ആ​ല​പ്പു​ഴ: ആ​ല​പ്പു​ഴ ക​ള​ക്ട​റേ​റ്റി​ൽ സ്റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ ടൗ​ണ്‍ ബ്രാ​ഞ്ച് സ​ഹ​ക​ര​ണ​ത്തോ​ടെ സ്ഥാ​പി​ച്ച ആ​ർ​ഒ പ്ലാ​ന്‍റ് ക​ള​ക്ട​ർ എം. ​അ​ഞ്ജ​ന ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​ഡി​എം വി. ​ഹ​രി​കു​മാ​ർ, ഫി​നാ​ൻ​സ് ഓ​ഫീ​സ​ർ ര​ജി​കു​മാ​ർ, ഹുസൂ​ർ ശി​ര​സ്തദാ​ർ ഒ.​ജെ. ബേ​ബി, ബാ​ങ്ക് മാ​നേ​ജ​ർ ര​ജി​ത എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.