ഭ​ദ്രാ​സ​ന ഡ​യ​റ​ക്ട​റെ നി​യ​മി​ച്ചു
Friday, November 15, 2019 10:43 PM IST
മാ​വേ​ലി​ക്ക​ര: മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ ന​വ​ജ്യോ​തി മോം​സി​ന്‍റെ ഭ​ദ്രാ​സ​ന ഡ​യ​റ​ക്ട​റാ​യി അ​നി വ​ർ​ഗീ​സി​നെ ഭ​ദ്രാ​സ​ന സ​ഹാ​യ മെ​ത്രാ​പ്പോ​ലി​ത്ത അ​ല​ക്സി​യോ​സ് മാ​ർ യൗ​സേ​ബി​യോ​സ് നി​യ​മി​ച്ചു. ഫാ. ​ഏ​ബ്ര​ഹാം ജോ​ർ​ജ് -വൈ​സ് പ്ര​സി​ഡ​ന്‍റ്, ജോ​യ്സ് തോ​മ​സ്-​അ​നി​മേ​റ്റ​ർ, റീ​ത്താ മ​നു -ട്ര​ഷ​റ​ർ എ​ന്നി​വ​രാ​ണ് മ​റ്റു ഭാ​ര​വാ​ഹി​ക​ൾ. പു​തി​യ​കാ​വ് സെ​ന്‍റ് മേ​രീ​സ് ക​ത്തീ​ഡ്ര​ൽ ചാ​രി​റ്റ​ബി​ൾ സൊ​സൈ​റ്റി​യു​ടെ മാ​നേ​ജ​രാ​യി പ്ര​വ​ർ​ത്തി​ച്ചു വ​രി​ക​യാ​യി​രു​ന്നു അ​നി വ​ർ​ഗീ​സ്.