പാ​ർ​ല​മെ​ന്‍റ​റി ജ​നാ​ധി​പ​ത്യം: വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി മ​ത്സ​രം
Friday, November 15, 2019 10:43 PM IST
ആ​ല​പ്പു​ഴ: പാ​ർ​ല​മെ​ന്‍റ​റി​കാ​ര്യ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഗ​വ./ എ​യ്ഡ​ഡ് ഹൈ​സ്കൂ​ൾ, ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ത്തി​ലെ വി​ദ്യാ​ഥി​ക​ൾ​ക്ക് മ​ത്സ​രം ന​ട​ത്തും. പാ​ർ​ല​മെ​ന്‍റ​റി ജ​നാ​ധി​പ​ത്യ​ത്തെ ആ​സ്പ​ദ​മാ​ക്കി തി​രു​വ​ന​ന്ത​പു​രം മേ​ഖ​ല​യി​ൽ (തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ ജി​ല്ല​ക​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്) 23 ന് ​രാ​വി​ലെ 9.30ന് ​തി​രു​വ​ന​ന്ത​പു​രം ഓ​വ​ർ ബ്രി​ഡ്ജി​നു സ​മീ​പ​ത്തെ ഗ​വ. എ​സ്എം​വി​എ​ച്ച്എ​സ്എ​സി​ലാ​ണ് മ​ത്സ​രം.
ക്വി​സ് ഇ​ന​ത്തി​ൽ ഒ​രു സ്കൂ​ളി​ൽ നി​ന്നും ര​ണ്ടു​പേ​ര​ട​ങ്ങു​ന്ന ഒ​രു ടീ​മി​ന് മ​ത്സ​രി​ക്കാം. പ്ര​സം​ഗ​ത്തി​നും ഉ​പ​ന്യാ​സ​ത്തി​നും ഒ​രു സ്കൂ​ളി​ൽ നി​ന്നും ഒ​രു വി​ദ്യാ​ർ​ഥി​ക്കു പ​ങ്കെ​ടു​ക്കാം.
മൂ​ന്നി​ന​ത്തി​ലും ഹൈ​സ്കൂ​ൾ, ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ങ്ങ​ൾ​ക്ക് പ്ര​ത്യേ​കം പ​ങ്കെ​ടു​ക്കാം. വി​ദ്യാ​ർ​ഥി​ക​ളു​ടെ പേ​രു​ക​ൾ ഇ-​മെ​യി​ൽ മു​ഖാ​ന്തി​രം 20 ന് ​വൈ​കു​ന്നേ​രം അ​ഞ്ചി​നു മു​ന്പ് ര​ജി​സ്റ്റ​ർ ചെ​യ്യ​ണം. മേ​ഖ​ലാ ത​ല​ത്തി​ൽ നി​ന്നും യോ​ഗ്യ​ത നേ​ടു​ന്ന​വ​രെ സം​സ്ഥാ​ന മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​പ്പി​ക്കും. ഫോ​ണ്‍: 8547583906.