ദ​ന്പ​തീ സം​ഗ​മം സം​ഘ​ടി​പ്പി​ക്കും
Friday, November 15, 2019 10:42 PM IST
മ​ങ്കൊ​ന്പ് : ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത മാ​തൃ​പി​തൃ​വേ​ദി ആ​ല​പ്പു​ഴ, ച​ന്പ​ക്കു​ളം, പു​ളി​ങ്കു​ന്ന്, എ​ട​ത്വ ഫൊ​റോ​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ 21 നു ​ദ​ന്പ​തീ സം​ഗ​മം സം​ഘ​ടി​പ്പി​ക്കു​ന്നു.
പൊ​ങ്ങ മാ​ർ​സ്ലീ​വാ പ​ള്ളി പാ​രി​ഷ്ഹാ​ളി​ൽ ന​ട​ത്തു​ന്ന സം​ഗ​മ​ത്തി​നു മു​ന്നോ​ടി​യാ​യി റീ​ജി​യ​ണ​ൽ നേ​തൃ സം​ഗ​മ​വും വി​ളം​ബ​ര സ​മ്മേ​ള​ന​വും ന​ട​ത്തി
അ​തി​രൂ​പ​ത അ​സി. ഡ​യ​റ​ക്ട​ർ ഫാ. ​ടി​ജോ പു​ത്ത​ൻ​പ​റ​ന്പി​ൽ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. പി​തൃ​വേ​ദി അ​തി​രൂ​പ​ത പ്ര​സി​ഡ​ന്‍റ് ലാ​ലി ഇ​ള​പ്പു​ങ്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
വി​വി​ധ ഫൊ​റോ​ന ഡ​യ​റ​ക്ട​ർ​മാ​രാ​യ ഫാ. ​സെ​ബാ​സ്റ്റ്യ​ൻ വെ​ള്ള​മ​ത്ര, ഫാ. ​തോ​മ​സ് താ​ന്നി​യ​ത്ത്, ആ​നി​മേ​റ്റ​ർ​മാ​രാ​യ സി​സ്റ്റ​ർ ടെ​സ് മെ​രി​യ, സി​സ്റ്റ​ർ ലി​സി കൊ​ട്ടാ​രം, സി​സ്റ്റ​ർ മ​രി​യ, ഭാ​ര​വാ​ഹി​ക​ളാ​യ ഏ​ബ്ര​ഹാം കി​ളി​യാ​ട്ടു​ശേ​രി, സി​നി ഏ​ബ്ര​ഹാം, റോ​യി വേ​ലി​ക്കെ​ട്ടി​ൽ, ജോ​സ​ഫ് വ​ർ​ഗീ​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. പ​രി​പാ​ടി​യു​ടെ വി​ജ​യ​ത്തി​നാ​യി വി​വി​ധ ക​മ്മി​റ്റി​ക​ൾ രൂ​പീ​ക​രി​ച്ചു.