തി​രു​നാ​ളി​നു തു​ട​ക്ക​മാ​യി
Friday, November 15, 2019 10:42 PM IST
ആ​ല​പ്പു​ഴ : പൂ​ങ്കാ​വ് കു​രി​ശു​പ​ള്ളി​യി​ലെ പ​രി​ശു​ദ്ധ ഫാ​ത്തി​മ​നാ​ഥ​യു​ടെ 53-ാമ​തു തി​രു​നാ​ളി​നു തു​ട​ക്ക​മാ​യി. ഇ​ന്ന​ലെ വൈ​കു​ന്നേ​രം 7.30 നു ​പ്ര​സു​ദേ​ന്തി സ്വീ​ക​ര​ണ​വും രാ​ത്രി എ​ട്ടി​നു റ​വ. ഡോ. ​ജോ​സി ക​ണ്ട​നാ​ട്ടു​ത​റ കൊ​ടി​യേ​റ്റു ക​ർ​മ​വും നി​ർ​വ​ഹി​ച്ചു. തു​ട​ർ​ന്നു ജ​പ​മാ​ല, ല​ദീ​ഞ്ഞ്, പ്ര​സു​ദേ​ന്തി​യെ തെ​ര​ഞ്ഞെ​ടു​ക്ക​ൽ എ​ന്നി​വ​യും ന​ട​ന്നു. ഇ​ന്നു വൈ​കു​ന്നേ​രം 6.30 നു ​ജ​പ​മാ​ല, സ​മൂ​ഹ​ബ​ലി - ഫാ. ​ജോ​സ​ഫ് ക​രി​ത്തോ​ട​ത്ത്. വ​ച​ന​സ​ന്ദേ​ശം - ഫാ. ​ബെ​ൻ​സി സെ​ബാ​സ്റ്റ്യ​ൻ.
പ്ര​സു​ദേ​ന്തി വാ​ഴി​ക്ക​ൽ. പ്ര​ധാ​ന​തി​രു​നാ​ൾ ദി​ന​മാ​യ നാ​ളെ ഉ​ച്ച​ക​ഴി​ഞ്ഞു 3.30 നു ​ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ സ​മൂ​ഹ​ബ​ലി - ഫാ. ​ജോ​ൺ​പോ​ൾ ഒ​എ​ഫ്എം. വ​ച​ന​സ​ന്ദേ​ശം - ഫാ. ​അ​ല​ക്സാ​ണ്ട​ർ കൊ​ച്ചീ​ക്കാ​ര​ൻ. തു​ട​ർ​ന്നു പ്ര​ദ​ക്ഷി​ണം, പ​രി​ശു​ദ്ധ കു​ർ​ബാ​ന​യു​ടെ ആ​ശി​ർ​വാ​ദം.