തി​രു​നാ​ളി​നു കൊ​ടി​യേ​റി
Friday, November 15, 2019 10:41 PM IST
മ​ങ്കൊ​ന്പ്: ച​ന്പ​ക്കു​ളം തെ​ക്കേ അ​മി​ച്ച​ക​രി സെ​ന്‍റ് ജോ​സ​ഫ്സ് ചാ​പ്പ​ലി​ൽ വി​ശു​ദ്ധ യൂ​ദാ​ശ്ലീ​ഹാ​യു​ടെ തി​രു​നാ​ളി​നു തു​ട​ക്ക​മാ​യി. ച​ന്പ​ക്കു​ളം ബ​സി​ലി​ക്ക റെ​ക്ട​ർ ഫാ. ​ഏ​ബ്ര​ഹാം കാ​ടാ​ത്തു​ക​ളം കൊ​ടി​യേ​റ്റു​ക​ർ​മം നി​ർ​വ​ഹി​ച്ചു. ദി​വ​സ​വും വൈ​കു​ന്നേ​രം 4.30നു ​ജ​പ​മാ​ല, മ​ധ്യ​സ്ഥ പ്രാ​ർ​ഥ​ന, ല​ദീ​ഞ്ഞ് ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന, പ്ര​സം​ഗം.
വി​വി​ധ തി​രു​നാ​ൾ ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ക്കു​ന്ന തി​രു​ക്ക​ർ​മ​ങ്ങ​ൾ​ക്ക് ഫാ. ​ജോ​സ​ഫ് മ​രി​യാ​ല​യം, ഫാ. ​മെ​ൽ​വി​ൻ പു​തി​യി​ടം, ഫാ. ​ജോ​ർ​ജ് വ​ല്ല​യി​ൽ, ഫാ. ​തോ​മ​സ് കൊ​ച്ചെ​ളേ​ച്ചം​ക​ളം, ഫാ. ​സെ​ബാ​സ്റ്റ്യ​ൻ വെ​ള്ളാ​മ​ത്ര, ഫാ. ​ആ​ന്‍റ​ണി ക​ക്കാ​പ്പ​റ​ന്പി​ൽ, ഫാ. ​ജോ​സ​ഫ് വേ​ള​ങ്ങാ​ട്ടു​ശേ​രി എ​ന്നി​വ​ർ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും. പ്ര​ധാ​ന തി​രു​നാ​ൾ ദി​ന​മാ​യ 24-ന് ​വൈ​കു​ന്നേ​രം 4.30 ന് ​ജ​പ​മാ​ല, മ​ദ്ധ്യ​സ്ഥ പ്രാ​ർ​ഥ​ന, ല​ദീ​ഞ്ഞ് ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന, പ്ര​സം​ഗം, പ്ര​ദ​ക്ഷി​ണം ഫാ. ​ജോ​ർ​ജ് വെ​ളി​യ​ത്ത്.