ധ​ർ​ണ നടത്തി
Friday, November 15, 2019 10:32 PM IST
അ​ന്പ​ല​പ്പു​ഴ: ത​ക​ർ​ന്നു കി​ട​ക്കു​ന്ന റോ​ഡ് ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഓ​ട്ടോ​റി​ക്ഷാ തൊ​ഴി​ലാ​ളി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ഓ​ഫീ​സി​നു മു​ന്നി​ൽ ധ​ർ​ണ സം​ഘ​ടി​പ്പി​ച്ചു.
ക​രു​മാ​ടി ജം​ഗ്ഷ​നി​ലെ ഓ​ട്ടോ​റി​ക്ഷാ തൊ​ഴി​ലാ​ളി​ക​ളാ​ണ് ക​രു​മാ​ടി​യി​ലെ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് അ​സി. എ​ൻ​ജി​നീ​യ​ർ ഓ​ഫീ​സി​നു മു​ന്നി​ൽ ധ​ർ​ണ ന​ട​ത്തി​യ​ത്. ജി. ​സു​ധാ​ക​ര​ന്‍റെ പ്രാ​ദേ​ശി​ക വി​ക​സ​ന ഫ​ണ്ടി​ൽ നി​ന്നു​ള്ള തു​ക ചെ​ല​വ​ഴി​ച്ചാ​ണ് ക​രു​മാ​ടി പ​ട​ഹാ​രം റോ​ഡ് ന​വീ​ക​രി​ക്കു​ന്ന​ത്. ഇ​തി​നാ​യി അ​ഞ്ചു​മാ​സം മു​ന്പു റോ​ഡു​പൊ​ളി​ച്ച് മെ​റ്റ​ൽ നി​ര​ത്തി​യെ​ങ്കി​ലും ടാ​റിം​ഗ് ആ​രം​ഭി​ച്ചി​ല്ല.
അ​ടി​യ​ന്ത​ര​മാ​യി ടാ​റിം​ഗ് ആ​രം​ഭി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് നാ​ട്ടു​കാ​ർ പ​ല​ത​വ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് നി​വേ​ദ​നം ന​ൽ​കി​യി​ട്ടും തു​ട​ർ​നി​ർ​മാ​ണം ആ​രം​ഭി​ക്കാ​തെ വ​ന്ന​തോ​ടെ​യാ​ണ് ഇ​ന്ന​ലെ പൊ​തു​മ​രാ​മ​ത്ത് ഓ​ഫീ​സി​നു മു​ന്നി​ൽ ധ​ർ​ണ ന​ട​ത്തി​യ​ത്. ദേ​ശീ​യ മ​നു​ഷ്യാ​വ​കാ​ശ സ​മി​തി ജി​ല്ലാ സെ​ക്ര​ട്ട​റി വി. ​ഉ​ത്ത​മ​ൻ അ​ന്പ​ല​പ്പു​ഴ ധ​ർ​ണ ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​രു​മാ​ടി മോ​ഹ​ന​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.