നേ​തൃ​യോ​ഗം
Friday, November 15, 2019 10:32 PM IST
ആ​ല​പ്പു​ഴ: കേ​ര​ളാ കോ​ണ്‍​ഗ്ര​സ് -എം ​ജി​ല്ല നേ​ത്വ​യോ​ഗം നാ​ളെ ഉ​ച്ച​ക​ഴി​ഞ്ഞു ര​ണ്ടി​നു രാ​മ​ങ്ക​രി ല​യ​ണ്‍​സ് ക്ല​ബ് ഹാ​ളി​ൽ പ്ര​സി​ഡ​ന്‍റ് ജേ​ക്ക​ബ് ​ഏ​ബ്ര​ഹാ​മി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടു​മെ​ന്ന് ജ​ന​റ​ൽസെ​ക്ര​ട്ട​റി എ​ൻ. അ​ജി​ത് രാ​ജ് അ​റി​യി​ച്ചു.

വി​ളം​ബ​ര​റാ​ലി ന​ട​ത്തും

ചേ​ർ​ത്ത​ല: സി​എ​ൽ​സി മു​ട്ടം ഫൊ​റോ​ന​യു​ടെ ന​വ​തി​യാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഇ​ന്ന് വി​ളം​ബ​ര​റാ​ലി ന​ട​ത്തും. ഇ​ന്ന് വൈ​കു​ന്നേ​രം നാ​ലി​ന് മു​ട്ടം ദേ​വാ​ല​യ ഗ്രൗ​ണ്ടി​ൽ ഫൊ​റോ​ന വി​കാ​രി റ​വ. ഡോ. ​പോ​ൾ വി. ​മാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. പ്ര​മോ​ട്ട​ർ ഫാ. ​ജോ​ണ്‍​സ​ണ്‍ കൂ​വേ​ലി ഫ്ലാ​ഗ് ഓ​ഫ് ചെ​യ്യും. അ​ലീ​ന കു​ര്യാ​ക്കോ​സ് സ്വാ​ഗ​ത​വും അ​നു​ട്രീ​സ ന​ന്ദി​യും പ​റ​യും. വൈ​കു​ന്നേ​രം ന​ട​ക്കു​ന്ന സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ ജോ​ണ്‍ മാ​ത്യു സ​ന്ദേ​ശം ന​ല്കും.