മ​സ്റ്റ​റിം​ഗ് ന​ട​ത്ത​ണം
Friday, November 15, 2019 10:32 PM IST
ആ​ല​പ്പു​ഴ: മ​ത്സ്യ​ത്തൊ​ഴി​ലാ​ളി ക്ഷേ​മ​നി​ധി ബോ​ർ​ഡ് വ​ഴി പെ​ൻ​ഷ​ൻ കൈ​പ്പ​റ്റു​ന്ന മ​ത്സ്യ​ത്തൊ​ഴി​ലാ​ളി/ അ​നു​ബ​ന്ധ​ത്തൊ​ഴി​ലാ​ളി വാ​ർ​ധ​ക്യ​കാ​ല പെ​ൻ​ഷ​ൻ​കാ​രും വി​ധ​വാ പെ​ൻ​ഷ​ൻ​കാ​രും ജീ​വി​ച്ചി​രി​ക്കു​ന്നു എ​ന്ന് തെ​ളി​യി​ക്കു​ന്ന​തി​ന് അ​ക്ഷ​യ​കേ​ന്ദ്രം വ​ഴി 30ന ​കം മ​സ്റ്റ​റിം​ഗ് ന​ട​ത്ത​ണം. ആ​ധാ​ർ കാ​ർ​ഡ്, പെ​ൻ​ഷ​ൻ പാ​സ് ബു​ക്ക്, റേ​ഷ​ൻ​കാ​ർ​ഡ്, ബാ​ങ്ക് പാ​സ്ബു​ക്ക് എ​ന്നി​വ സ​ഹി​തം അ​ക്ഷ​യ കേ​ന്ദ്ര​ത്തി​ൽ എ​ത്തി​യാ​ണ് മ​സ്റ്റ​റിം​ഗ് ന​ട​ത്തേ​ണ്ട​ത്. മ​സ്റ്റ​റിം​ഗ് ന​ട​ത്തി​യ​വ​ർ​ക്ക് മാ​ത്ര​മേ അ​ടു​ത്ത ഗ​ഡു പെ​ൻ​ഷ​ൻ ല​ഭി​ക്കു​ക​യു​ള്ളൂ. കി​ട​പ്പ് രോ​ഗി​ക​ളെ സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ 29 ന​കം പ്രാ​ദേ​ശി​ക സ​ർ​ക്കാ​ർ സെ​ക്ര​ട്ട​റി​യെ അ​റി​യി​ക്ക​ണം. ലൈ​ഫ് സ​ർ​ട്ടി​ഫി​ക്ക​റ്റ് സ​മ​ർ​പ്പി​ച്ച​വ​രും തു​ട​ർ​ന്ന് പെ​ൻ​ഷ​ൻ ല​ഭി​ക്കു​ന്ന​തി​ന് മ​സ്റ്റ​റിം​ഗ് ന​ട​ത്ത​ണം. ഫോ​ണ്‍: 0477 2239597.
ആ​ല​പ്പു​ഴ: ത​യ്യ​ൽ തൊ​ഴി​ലാ​ളി ക്ഷേ​മ​നി​ധി ബോ​ർ​ഡി​ന്‍റെ ജി​ല്ല ഓ​ഫീ​സി​ൽ നി​ന്നും പെ​ൻ​ഷ​ൻ കൈ​പ്പ​റ്റു​ന്ന ഗു​ണ​ഭോ​ക്താ​ക്ക​ൾ ആ​ധാ​ർ കാ​ർ​ഡ്, ക്ഷേ​മ​നി​ധി രേ​ഖ​ക​ൾ എ​ന്നി​വ സ​ഹി​തം 30 നു ​മു​ന്പ് അ​ക്ഷ​യ കേ​ന്ദ്ര​ങ്ങ​ളി​ൽ മ​സ്റ്റ​ർ ചെ​യ്യ​ണ​മെ​ന്ന് ജി​ല്ല എ​ക്സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സ​ർ അ​റി​യി​ച്ചു.
ആ​ല​പ്പു​ഴ: കേ​ര​ള ക​യ​ർ തൊ​ഴി​ലാ​ളി ക്ഷേ​മ​നി​ധി ബോ​ർ​ഡി​ൽ നി​ന്നും പെ​ൻ​ഷ​ൻ കൈ​പ്പ​റ്റി വ​രു​ന്ന പെ​ൻ​ഷ​ൻ​കാ​രും കു​ടു​ബ പെ​ൻ​ഷ​ൻ​കാ​രും ആ​ധാ​ർ കാ​ർ​ഡും പെ​ൻ​ഷ​ൻ രേ​ഖ​ക​ളും ബാ​ങ്ക് പാ​സ് ബു​ക്കു​മാ​യി ത​ങ്ങ​ളു​ടെ സ​മീ​പ​ത്തു​ള്ള അ​ക്ഷ​യ​കേ​ന്ദ്ര​ങ്ങ​ളി​ൽ 30ന​കം നേ​രി​ട്ട് ഹാ​ജ​രാ​യി മ​സ്റ്റ​റിം​ഗ് ന​ട​ത്തേ​ണ്ട​താ​ണ്. കി​ട​പ്പു രോ​ഗി​ക​ളാ​യി​ട്ടു​ള്ള പെ​ൻ​ഷ​ൻ​കാ​ർ നേ​രി​ട്ട് ഹാ​ജ​രാ​കേ​ണ്ട​തി​ല്ല. മ​സ്റ്റ​റിം​ഗ് ന​ട​ത്തി​യ പെ​ൻ​ഷ​ൻ​കാ​ർ അ​ക്ഷ​യ​കേ​ന്ദ്ര​ളി​ൽ നി​ന്ന് ല​ഭി​ക്കു​ന്ന ര​സീ​തു​ക​ൾ കൈ​പ്പ​റ്റി സൂ​ക്ഷി​ക്കേ​ണ്ട​താ​ണെ​ന്നും ചീ​ഫ് എ​ക്സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സ​ർ അ​റി​യി​ച്ചു.
എ​ട​ത്വ: എ​ട​ത്വ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ​നി​ന്നും സാ​മൂ​ഹ്യ സു​ര​ക്ഷി​ത​ത്വ പെ​ൻ​ഷ​ൻ കൈ​പ്പ​റ്റി​ക്കൊ​ണ്ടി​രി​ക്കു​ന്ന ഗു​ണ​ഭോ​ക്താ​ക്ക​ൾ അ​ക്ഷ​യ കേ​ന്ദ്ര​ങ്ങ​ൾ​വ​ഴി മ​സ്റ്റ​റിം​ഗ് ന​ട​ത്തേ​ണ്ട​താ​ണ്. ഇ​തി​നാ​യി ഗു​ണ​ഭോ​ക്താ​വ് പെ​ൻ​ഷ​ൻ ഐ​ഡി​യും ആ​ധാ​ർ കാ​ർ​ഡു​മാ​യി അ​ക്ഷ​യ കേ​ന്ദ്ര​ത്തി​ൽ എ​ത്തി മ​സ്റ്റ​റിം​ഗ് ന​ട​ത്തേ​ണ്ട​താ​ണെ​ന്ന് സെ​ക്ര​ട്ട​റി അ​റി​യി​ച്ചു. ഗു​ണ​ഭോ​ക്താ​ക്ക​ളു​ടെ സൗ​ക​ര്യാ​ർ​ഥം എ​ട​ത്വ ഗ്രാ​മ​പ​ഞ്ചാ​യ​ത്തും അ​ക്ഷ​യ കേ​ന്ദ്ര​വു​മാ​യി ചേ​ർ​ന്ന് എ​ട​ത്വ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ക​മ്യൂ​ണി​റ്റി ഹാ​ളി​ൽ ഇ​തി​നാ​യി സൗ​ക​ര്യം ഒ​രു​ക്കി​യി​ട്ടു​ണ്ട്. രാ​വി​ലെ ഒ​ൻ​പ​ത് മ​ണി മു​ത​ൽ വൈ​കി​ട്ട് അ​ഞ്ച് വ​രെ​യാ​ണ് പ്ര​വ​ർ​ത്ത​ന​സ​മ​യം.