പ​ന്ത​ലി​ന് കാ​ൽ​നാ​ട്ടി
Friday, November 15, 2019 10:32 PM IST
ആ​ല​പ്പു​ഴ: അ​ടു​ത്ത മാ​സം ഇ​എം​എ​സ് സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ക്കു​ന്ന ക​യ​ർ കേ​ര​ള 2019 ന്‍റെ പ​ന്ത​ൽ കാ​ൽ​നാ​ട്ട​ൽ ക​ർ​മം ക​യ​ർ മെ​ഷി​ന​റി മാ​നു​ഫാ​ക്ച​റിം​ഗ് ക​ന്പ​നി ചെ​യ​ർ​മാ​ൻ അ​ഡ്വ. കെ. ​പ്ര​സാ​ദ് നി​ർ​വ​ഹി​ച്ചു. ക​യ​ർ കോ​ർ​പ​റേ​ഷ​ൻ ചെ​യ​ർ​മാ​ൻ ടി.​കെ. ദേ​വ​കു​മാ​ർ പ​ങ്കെ​ടു​ത്തു.

അ​ന്ത​ർ​ദേ​ശീ​യ, ദേ​ശീ​യ പ്ര​ദ​ർ​ശ​ന​ങ്ങ​ൾ, സെ​മി​നാ​റു​ക​ൾ, ക​ലാ​പ​രി​പാ​ടി​ക​ൾ തു​ട​ങ്ങി​വ​യ്ക്കാ​യി ശീ​തീ​ക​രി​ച്ച​വ ഉ​ൾ​പ്പെ​ടെ മൂ​ന്ന് പ​വ​ലി​യ​നു​ക​ളാ​ണ് ക​യ​ർ കേ​ര​ള​യ്ക്കാ​യി നി​ർ​മി​ക്കു​ന്ന​ത്. ഫു​ഡ്കോ​ർ​ട്ട് ഉ​ൾ​പ്പെ​ടെ​യു​ള്ള മ​റ്റ് സൗ​ക​ര്യ​ങ്ങ​ളും ഇ​വി​ടെ ഒ​രു​ക്കു​ന്നു​ണ്ട്. ഒ​രു​ല​ക്ഷം ച​തു​ര​ശ്ര അ​ടി വി​സ്തീ​ർ​ണ​മു​ള്ള പ​ന്ത​ലാ​ണ് നി​ർ​മി​ക്കു​ന്ന​ത്.