ച​ക്കു​ള​ത്തു​കാ​വ് അ​വ​ലോ​ക​ന യോ​ഗം നാ​ളെ
Thursday, November 14, 2019 10:50 PM IST
എ​ട​ത്വ: ച​ക്കു​ള​ത്തു​കാ​വ് ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ലെ പൊ​ങ്കാ​ല ന​ട​ത്തി​പ്പി​നെ​ക്കു​റി​ച്ചു​ള്ള അ​വ​ലോ​ക​ന യോ​ഗം നാ​ളെ ഉ​ച്ച​ക​ഴി​ഞ്ഞു ര​ണ്ടി​ന് ച​ക്കു​ള​ത്തു​കാ​വ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കും.
വി​വി​ധ വ​കു​പ്പു​ക​ളെ പ്ര​തി​നി​ധീ​ക​രി​ച്ച് ഉ​ദ്യോ​ഗ​സ്ഥ​രും ജ​ന​പ്ര​തി​നി​ധി​ക​ളും വി​വി​ധ സാ​മൂ​ഹ്യ- സാം​സ്കാ​രി​ക സം​ഘ​ട​ന പ്ര​തി​നി​ധി​ക​ളും മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രും പ​ങ്കെ​ടു​ക്കും. ച​ക്കു​ള​ത്തു​കാ​വ് കാ​ര്യ​ദ​ർ​ശി മ​ണി​ക്കു​ട്ട​ൻ ന​ന്പൂ​തി​രി അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

ലോ​കാ​യു​ക്ത സി​റ്റിം​ഗ്

ആ​ല​പ്പു​ഴ: കേ​ര​ള ലോ​കാ​യു​ക്ത ഡി​സം​ബ​ർ ഒ​ന്പ​തു മു​ത​ൽ 12വ​രെ കോ​ട്ട​യം, തൃ​ശൂ​ർ ജി​ല്ല​ക​ളി​ൽ ക്യാ​ന്പ് സി​റ്റിം​ഗ് ന​ട​ത്തും. ഒ​ന്പ​ത്, പ​ത്ത് തീ​യ​തി​ക​ളി​ൽ തൃ​ശൂ​ർ ഗ​വ. ഗ​സ്റ്റ് ഹൗ​സ് കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ലും 11, 12 തീ​യ​തി​ക​ളി​ൽ കോ​ട്ട​യം ക​ള​ക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ലും ന​ട​ക്കും. നി​ശ്ചി​ത ഫോ​റ​ത്തി​ലു​ള്ള പു​തി​യ പ​രാ​തി​ക​ൾ സ്വീ​ക​രി​ക്കും.