സൗ​ജ​ന്യ മെ​ഡി​ക്ക​ൽ​ക്യാ​ന്പും ബോ​ധ​വ​ത്ക​ര​ണ സെ​മി​നാ​റും
Tuesday, November 12, 2019 10:24 PM IST
ആ​ല​പ്പു​ഴ: സെ​ന്‍റ് ജോ​സ​ഫ്സ് വ​നി​താ​കോ​ള​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കൈ​ത്തി​രി സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ഓ​ഫ് ഹോം​സ​യ​ൻ​സും ക​മ്യൂ​ണി​റ്റി ഹെ​ൽ​ത്ത്ക്ല​ബും ഡോ. ​റ​ഷീ​ദ് ഡ​യ​ബ​റ്റി​ക് സ്പെ​ഷാ​ലി​റ്റി സെ​ന്‍റ​ർ തി​രു​വ​ന​ന്ത​പു​ര​വും സം​യു​ക്ത​മാ​യി സൗ​ജ​ന്യ ഡ​യ​ബ​റ്റി​ക് മെ​ഡി​ക്ക​ൽ ക്യാ​ന്പും ബോ​ധ​വ​ത്ക​ര​ണ സെ​മി​നാ​റും പോ​സ്റ്റ​ർ പ്ര​ദ​ർ​ശ​ന​വും ഡ​യ​ബ​റ്റി​ക് കൗ​ണ്‍​സി​ലിം​ഗും സം​ഘ​ടി​പ്പി​ക്കു​ന്നു. 13 ന് ​രാ​വി​ലെ 9.30 മു​ത​ൽ ഉ​ച്ച​ക​ഴി​ഞ്ഞു ര​ണ്ടു​വ​രെ മാ​ളി​ക​മു​ക്ക് സെ​ന്‍റ് ജോ​സ​ഫ്സ് ച​ർ​ച്ച് ഹാ​ളി​ലാ​ണ് പ​രി​പാ​ടി. ഫോ​ണ്‍: 9495626256,9847498790.

ചി​ത്ര​പ്ര​ദ​ർ​ശ​നം നാളെ

​ചേ​ർ​ത്ത​ല: തെ​ക്ക് ഗ​വ. എ​ച്ച്എ​സ്എ​സി​ൽ കു​ട്ടി​ക​ളി​ൽ പ​രി​സ്ഥി​തി സം​ര​ക്ഷ​ണ​ത്തി​ന്‍റെ​യും അ​തി​ജീ​വ​ന​ത്തി​ന്‍റെ​യും പാ​ഠം ഉ​ൾ​ക്കൊ​ള്ളാ​നും ബോ​ധ്യ​പ്പെ​ടു​ത്താ​നും ചി​ത്ര​പ്ര​ദ​ർ​ശ​നം ന​ട​ത്തു​ന്നു.
രാ​വി​ലെ ഒ​ന്പ​തി​ന് പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​ൻ ഹ​രീ​ഷ് വാ​സു​ദേ​വ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. പി​ടി​എ പ്ര​സി​ഡ​ന്‍റ് ഡി. ​പ്ര​കാ​ശ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. പ
്ര​ശ​സ്ത ചി​ത്ര​കാ​രി ശ്രീ​കാ​ച​ൽ വ​ര​ച്ച പ​രി​സ്ഥി​തി സം​ബ​ന്ധ​മാ​യ 25 ചി​ത്ര​ങ്ങ​ൾ​ക്കു പു​റ​മേ സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ വ​ര​ച്ച ചി​ത്ര​ങ്ങ​ളും പ്ര​ദ​ർ​ശ​ന​ത്തി​ൽ ഉ​ണ്ടാ​കു​മെ​ന്നു പ്രി​ൻ​സി​പ്പ​ൽ ഡോ. ​കെ. കൈ​ലാ​സ് പ​റ​ഞ്ഞു.