ഗു​ണ​ഭോ​ക്തൃ​വി​ഹി​തം
Tuesday, November 12, 2019 10:24 PM IST
ചേ​ർ​ത്ത​ല: തൈ​ക്കാ​ട്ടു​ശേ​രി കാ​ർ​ഷി​ക ഉ​ത്പ​ന്ന​ങ്ങ​ൾ, വ​ളം തു​ട​ങ്ങി​യ​വ​യ്ക്കു ഗ്രാ​മ​സ​ഭ​യി​ൽ അ​പേ​ക്ഷ ന​ൽ​കി​യ തൈ​ക്കാ​ട്ടു​ശേ​രി പ​ഞ്ചാ​യ​ത്തി​ലെ ക​ർ​ഷ​ക​ർ ഗു​ണ​ഭോ​ക്തൃ വി​ഹി​തം കൃ​ഷി​ഭ​വ​നി​ൽ അ​ട​യ്ക്ക​ണ​മെ​ന്നു കൃ​ഷി ഓ​ഫീ​സ​ർ അ​റി​യി​ച്ചു. വാ​ഴ, തെ​ങ്ങ്, പ​ച്ച​ക്ക​റി കൃ​ഷി പ​ദ്ധ​തി​ക​ൾ​ക്കാ​ണ് ഗു​ണ​ഭോ​ക്തൃ വി​ഹി​തം അ​ട​ക്കേ​ണ്ട​ത്. 2019-2020 സാ​ന്പ​ത്തി​ക വ​ർ​ഷ​ത്തെ ക​ര​മ​ട​ച്ച ര​സീ​തി​ന്‍റെ​യും റേ​ഷ​ൻ കാ​ർ​ഡി​ന്‍റെ​യും പ​ക​ർ​പ്പും ന​ൽ​ക​ണം.

ക​ള​ക്ഷ​ൻ ക്യാ​മ്പു​ക​ൾ

മ​ങ്കൊ​മ്പ് : പു​ളി​ങ്കു​ന്ന് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ 2019-20 സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തെ കെ​ട്ടി​ട​നി​കു​തി ക​ള​ക്ഷ​ൻ ക്യാ​മ്പു​ക​ൾ ഇ​ന്നു മു​ത​ൽ 22 വ​രെ ന​ട​ക്കും. രാ​വി​ലെ 11 മു​ത​ൽ വൈ​കു​ന്നേ​രം നാ​ലു വ​രെ​യാ​കും ക്യാ​മ്പു​ക​ളി​ൽ നി​കു​തി അ​ട​യ്ക്കാ​വു​ന്ന​താ​ണെ​ന്ന് സെ​ക്ര​ട്ട​റി അ​റി​യി​ച്ചു. ക്യാ​മ്പു​ക​ൾ ന​ട​ക്കു​ന്ന തീ​യ​തി, സ്ഥ​ലം, സ​മ​യം എ​ന്ന ക്ര​മ​ത്തി​ൽ. ഇ​ന്ന്-​പു​ളി​ങ്കു​ന്ന് ഗ​വ. എ​ൽ​പി സ്‌​കൂ​ൾ. നാ​ളെ-​ച​തു​ർ​ഥ്യാ​ക​രി സൊ​സൈ​റ്റി, 15 ന്-​ക​ണ്ണാ​ടി എ​സ്എ​ൻ​ഡി​പി ഹാ​ൾ, 16 ന് ​എ​ൻ​ജി​നി​യ​റിം​ഗ് കോ​ളേ​ജ്, 18 ന് ​വേ​ണാ​ട്ടു​കാ​ട് ജെ​ട്ടി, 19 ന് ​വി​കാ​സ് വേ​ദി സാ​സ്‌​കാ​രി​ക നി​ല​യം, 20 ന് ​തു​റ​വ​ശേ​രി പാ​ല​ത്തി​നു സ​മീ​പം, 21 ന് ​പ​ക​ൽ​വീ​ട്, 22 ന് ​കൃ​ഷി ഓ​ഫീ​സ്.