മ​ത​സ​ഹി​ഷ്ണു​ത​യാ​ണ് ഏ​റ്റ​വും പ്ര​ധാ​നം: മ​ന്ത്രി പി. ​തി​ലോ​ത്ത​മ​ൻ
Sunday, November 10, 2019 10:45 PM IST
ഹ​രി​പ്പാ​ട്: മ​ത​സ​ഹി​ഷ്ണു​ത​യാ​ണ് ഏ​റ്റ​വും പ്ര​ധാ​ന​മെ​ന്ന് ലോ​ക​ത്തി​ന് പ​ഠി​പ്പി​ച്ച മ​ഹ​ത് വ്യ​ക്തി​യാ​യി​രു​ന്നു പ്ര​വാ​ച​ക​ൻ മു​ഹ​മ്മ​ദ് ന​ബി​യെ​ന്ന് മ​ന്ത്രി പി. ​തി​ലോ​ത്ത​മ​ൻ. താ​മ​ല്ലാ​ക്ക​ൽ ഹി​ദാ​യ​ത്തു​ൽ ഇ​സ്ലാം സം​ഘം സം​ഘ​ടി​പ്പി​ച്ച ന​ബി​ദി​ന സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
മ​നു​ഷ്യ​രു​ടെ ജീ​വി​തം നന്മയി​ലൂ​ടെ ന​യി​ക്കാ​ൻ പ്ര​കാ​ശ​മാ​ന​മാ​യ അ​ന്ത​രീ​ക്ഷം ലോ​ക​ത്തി​ന് സ​മ്മാ​നി​ക്കു​ക​യും ജ​ന​ങ്ങ​ളു​ടെ ജീ​വി​ത​ത്തെ പു​ന​സൃ​ഷ്ടി​യി​ലൂ​ടെ തി·​യി​ൽ നി​ന്ന് വ്യ​തി​ച​ലി​ക്കാ​ൻ പ്രേ​രി​പ്പി​ക്കു​ക​യും ചെ​യ്തു. 1400 വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ൻ​പ് മ​ക്ക​യി​ൽ സാ​മൂ​ഹ്യ പ​രി​ഷ്ക​ര​ണം ന​ട​പ്പി​ലാ​ക്കി​യി​രു​ന്ന നേ​താ​വാ​യി​രു​ന്നു ന​ബി. അ​നാ​ഥ​രു​ടെ സം​ര​ക്ഷ​ണം ലോ​ക​ത്തി​ന് മാ​തൃ​ക​യാ​യി പ​ഠി​പ്പി​ച്ച മ​ഹാ​നാ​യി​രു​ന്നു പ്ര​വാ​ച​ക​ൻ മു​ഹ​മ്മ​ദ് ന​ബി​യെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.
മ​ഹ​ല്ല് പ്ര​സി​ഡ​ന്‍റ് എ. ​ഷ​റ​ഫു​ദീ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ചീ​ഫ് ഇ​മാം വി.​വൈ. ഷി​ഹാ​ബു​ദ്ദീ​ൻ സ​ഖാ​ഫി മി​ലാ​ദ് സ​ന്ദേ​ശം ന​ൽ​കി.
ബ​ദ​ർ മ​സ്ജി​ദ് ഇ​മാം അ​ഷ്റ​ഫ് സ​ഖാ​ഫി പ്രാ​ർ​ത്ഥ​ന നി​ർ​വ​ഹി​ച്ചു. പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല​യു​ടെ സ​ന്ദേ​ശം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം ജോ​ണ്‍ തോ​മ​സ് ന​ൽ​കി.
കു​മാ​ര​പു​രം ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്. സു​രേ​ഷ് കു​മാ​ർ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം യു. ​ദി​ലീ​പ്, നി​സാം കൈ​പ്പ​ള്ളി​ൽ, ഒ.​എ. ഗ​ഫൂ​ർ, ഷാ​ഫി മ​ണ്ണാ​റാ​ശാ​ല, അ​ൻ​വ​ർ അ​ന്പ​നാ​ട് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.
മ​ഹ​ല്ല് സെ​ക്ര​ട്ട​റി അ​നി​മോ​ൻ ദാ​വൂ​ദ് സ്വാ​ഗ​ത​വും അ​ബ്ദു​ൽ റ​ഷീ​ദ് അ​ന്പ​ല​മു​റി ന​ന്ദി​യും പ​റ​ഞ്ഞു. താ​മ​ല്ലാ​ക്ക​ൽ മു​ഹി​യു​ദീ​ൻ മ​സ്ജി​ദി​ൽ നി​ന്ന് ആ​രം​ഭി​ച്ച ന​ബി​ദി​ന റാ​ലി​യി​ൽ മ​ദ്ര​സ വി​ദ്യാ​ർ​ത്ഥി​ക​ള​ട​ക്കം നൂ​റ് ക​ണ​ക്കി​നാ​ളു​ക​ൾ പ​ങ്കെ​ടു​ത്തു.
സു​ബൈ​ർ അ​ന്പ​നാ​ട്, ബ​ഷീ​ർ ക​ല്ലേ​ലി​ൽ, നി​സാ​ർ, ജ​ലാ​ലു​ദീ​ൻ, സ​ലിം, യു.​എം. ഹ​നീ​ഫാ മൗ​ല​വി, സെ​യ്ഫു​ദീ​ൻ മു​സ്ലി​യാ​ർ, അ​ബ്ദു​ൽ മ​ജീ​ദ് മു​സ്‌ലി​യാ​ർ, സൈ​നു​ലാ​ബ്ദീ​ൻ അ​സ്ല​മി, ബ​ഷീ​ർ സ​ഖാ​ഫി, ന​ജീ​ബ്, അ​ബ്ദു​ൽ അ​സീ​സ് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.