വ്യാ​സ​മ​ഹാ​സ​ഭ ജി​ല്ലാ സ​മ്മേ​ള​നം
Sunday, November 10, 2019 10:43 PM IST
അ​ന്പ​ല​പ്പു​ഴ: വ്യാ​സ​മ​ഹാ​സ​ഭ ജി​ല്ല സ​മ്മേ​ള​നം ധീ​വ​ര യു​വ​ജ​ന സം​സ്ഥാ​ന സെ​ക്ര​ട്ട​റി പി.​എ​സ്. ഷ​മി ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ല പ്ര​സി​ഡ​ന്‍റ് ജി.​പ​ര​മേ​ശ്വ​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കെ.​ഡി. രാ​മ​കൃ​ഷ്ണ​ൻ അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണ​വും സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ജീ​വ​ൻ ശാ​ന്തി സം​ഘ​ട​ന സ​ന്ദേ​ശ​വും ന​ൽ​കി. ജി​ല്ല കോ - ​ഓ​ർ​ഡി​നേ​റ്റ​ർ ജ​യ​രാ​ജ​ൻ.​എ​സ്.​ക​ട്ട​റ, മ​ത്സ്യ​തൊ​ഴി​ലാ​ളി യൂ​ണി​യ​ൻ ജി​ല്ല സെ​ക്ര​ട്ട​റി വി.​സി. മ​ധു, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം പി. ​സാ​ബു, വി.​സി. രാം ​മോ​ഹ​ൻ, ആ​ന​ന്ദ്.​സി.​മ​ണ്ണേ​ൽ, സി.​രാ​ജു തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.