ഇ​ന്‍റ​ർ കോ​ള​ജി​യേ​റ്റ് ഫു​ട്ബോ​ൾ: കൊ​ല്ലം എ​സ്എ​ൻ കോ​ള​ജ് ജേ​താ​ക്ക​ൾ
Sunday, November 10, 2019 10:43 PM IST
ചേ​ർ​ത്ത​ല: കേ​ര​ള യൂ​ണി​വേ​ഴ്സി​റ്റി നോ​ർ​ത്ത് സോ​ണ്‍ ഇ​ന്‍റ​ർ കോ​ള​ജി​യേ​റ്റ് ഫു​ട്ബോ​ൾ ടൂ​ർ​ണ​മെ​ൻ​റി​ൽ കൊ​ല്ലം എ​സ്എ​ൻ കോ​ള​ജ് ജേ​താ​ക്ക​ളാ​യി. പ​ന്ത​ളം എ​ൻ​എ​സ്എ​സ് കോ​ള​ജ് ര​ണ്ടാം സ്ഥാ​ന​വും, ശാ​സ്താം​കോ​ട്ട ഡി​ബി കോ​ള​ജ് മൂ​ന്നാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി.
ചേ​ർ​ത്ത​ല സെ​ന്‍റ് മൈ​ക്കി​ൾ​സ് കോ​ള​ജി​ൽ ന​ട​ന്ന ഫൈ​ന​ൽ മ​ത്സ​രം എ.​എം. ആ​രി​ഫ് എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു.
കോ​ള​ജ് മാ​നേ​ജ​ർ ഫാ. ​നെ​ൽ​സ​ണ്‍ തൈ​പ്പ​റ​ന്പി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കോ​ള​ജ് പ്രി​ൻ​സി​പ്പ​ലും കേ​ര​ള യൂ​ണി​വേ​ഴ്സി​റ്റി സി​ൻ​ഡി​ക്കേ​റ്റ് അം​ഗ​വു​മാ​യ ഡോ.​വി. മാ​ത്യു ആ​ശം​സ​ക​ൾ അ​ർ​പി​ച്ചു. കോ​ള​ജ് യൂ​ണി​യ​ൻ ചെ​യ​ർ​മാ​ൻ ലി​ജോ സെ​ബാ​സ്റ്റ്യ​ൻ ന​ന്ദി പ​റ​ഞ്ഞു.
കോ - ​ഓ​ർ​ഡി​നേ​റ്റ​ർ സി​ജോ ഫ്രാ​ൻ​സി​സ്, യൂ​ണി​വ​ഴ്സി​റ്റി സെ​ല​ക്ട​ർ​മാ​രാ​യ മ​നീ​ഷ്, ജി​തി​ൻ, കോ​ള​ജ് എ​ൻ​സി​സി ഓ​ഫീ​സ​ർ ലെ​ഫ്റ്റ്. എ​ബി​ൻ, ബി​നി​ൽ, കോ​ള​ജ് സൂ​പ്ര​ണ്ട് ജോ​യി തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.